കാരറ്റ് ഇഞ്ചി ജ്യൂസ് ദിവസവും വെറും വയറ്റില്‍ കഴിച്ച് നോക്കൂ....

By Anju N P.30 Aug, 2018

imran-azhar

രാവിലെയും വൈകീട്ടും ചായയും കാപ്പിയുമൊക്കെ കുടിക്കുന്നത് മലയാളികളുടെ ഒരു ശീലമാണ്. ന്നൊല്‍ ഇത് പലവിധ ആരോഗ്. പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്.
ഇതിന് പകരമായി നമുക്ക് ഇഞ്ചിയും കാരറ്റ് ജ്യൂസ് ആക്കിയാലോ ? ദിവസവും രാവിലെ വെറും വയറ്റില്‍ ഇത് കഴിച്ചാല്‍ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ നിരവധിയാണ്. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ഇത് നല്‍കുന്നത് എന്ന് നോക്കാം.

 


ശരീരത്തില്‍ ധാരാളം ടോക്സിന്‍ ഉണ്ടാവുന്നു. എന്നാല്‍ ഇത് ശരീരത്തില്‍ ശുദ്ധീകരിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരറ്റും ഇഞ്ചിയും മിക്സ് ചെയ്ത് ഇത് അതിരാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് ശീലമാക്കൂ. ആരോഗ്യത്തിന് ഇത്രത്തോളം സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ശരീരത്തിലെ ടോക്സിന്‍ ആന്തരാവയവങ്ങള്‍ക്ക് പല വിധത്തില്‍ ആരോഗ്യപ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ഇതിനെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു ഇഞ്ചിയും കാരറ്റും ചേര്‍ന്ന ജ്യൂസ്.

 

കൊളസ്ട്രോള്‍ കുറക്കാന്‍ സഹായിക്കുന്ന പാനീയങ്ങളില്‍ എന്നും ഇഞ്ചിയും കാരറ്റും ചേര്‍ന്ന മിശ്രിതം . ഇത് കഴിക്കുന്നതിലൂടെ കൊളസ്ട്രോളിനെ ഇല്ലാതാക്കാന്‍ പെട്ടെന്ന് സഹായിക്കുന്നു. പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന ചീത്ത കൊളസ്ട്രോള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഇത്. കൊളസ്ട്രോള്‍ എന്നും നിയന്ത്രിക്കാന്‍ സഹായിക്കുന്നു ഇഞ്ചി. അതുകൊണ്ട് ധൈര്യമായി നിങ്ങള്‍ക്ക് ഇനി മുതല്‍ വെറും വയറ്റില്‍ ഇഞ്ചി കാരറ്റ് പാനീയം കഴിക്കാവുന്നതാണ്.

 

പ്രമേഹ നിയന്ത്രണത്തിന് സഹായിക്കുന്ന ഒന്നാണ് ഇഞ്ചി കാരറ്റ് ജ്യൂസ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറക്കുന്നതിന് വളരെയധികം സഹായിക്കുന്നു. ഇന്‍സുലിന്റെ ഉത്പാദനത്തിനെ നിയന്ത്രിക്കാന്‍ ഇത് സഹായിക്കുന്നു. എന്നാല്‍ ഉപയോഗിച്ച് എന്തെങ്കിലും തരത്തിലുള്ള പ്രശ്നം ഉണ്ടാവുകയാണെങ്കില്‍ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.

 


തടി കുറക്കാന്‍ പെടാപാടു പെടുന്നവര്‍ക്ക് നല്ലൊരു പരിഹാര മാര്‍ഗ്ഗമാണ് ഇത്. തടി കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് ഇനി അതിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ചില്ലറയല്ല. തടി കുറക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ് എന്നാല്‍ ഇതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഇഞ്ചിയും കാരറ്റ് ജ്യൂസും. ഇത് ഏത് വിധത്തിലും തടി കുറക്കാന്‍ സഹായിക്കുന്നു ഈ ജ്യൂസ്.

 


ക്യാന്‍സര്‍ പ്രതിരോധിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇഞ്ചി കാരറ്റ് ജ്യൂസ്. കാരറ്റ് ജ്യൂസ് കൊണ്ട് പല വിധത്തില്‍ ഇത്തരം പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. ക്യാന്‍സര്‍ ഇന്നത്തെ കാലത്ത് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഇഞ്ചി കാരറ്റ് ജ്യൂസ്. ഇതെല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു. ഇത് ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിച്ച് ആരോഗ്യം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു

 

OTHER SECTIONS