മധുരം അധികമായാല്‍?

By anju.11 06 2019

imran-azhar

കുഞ്ഞുങ്ങളെന്നോ, മുതിര്‍ന്നവരെന്നോ പ്രായഭേദമില്ലാതെ മധുര ഭക്ഷണം കഴിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ കുറവാണ്. മധുരം അടങ്ങിയ ഭക്ഷണം അമിതമായി കഴിക്കുക മാത്രമല്ല, ചിപ്‌സ്, പാക്കോഡ ഫുഡ് വിഭാഗത്തില്‍പ്പെടുന്നവയോടും ഭൂരിഭാഗം പേര്‍ക്കും താല്‍പ്പര്യം കൂടുതലാണ്.


എന്നാല്‍, ഇക്കാര്യത്തില്‍ താല്പര്യം കൂടുതല്‍ കാണിക്കുന്നത് പ്രമേഹം, കൊളസ്‌ട്രോള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് നയിക്കുമെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായം.


പലവിധ രോഗങ്ങള്‍ക്ക് കാരണമാകുന്ന ഈ ആഹരക്കൊതി കാരണം ഉറക്കകുറവ്, ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും വഴിവയ്ക്കുമെന്ന് ഗവേഷകരുടെ പഠനം കണ്ടെത്തി

OTHER SECTIONS