താടി വളര്‍ത്താനുള്ള ആയുര്‍വ്വേദവഴികൾ

By BINDU PP.16 Jun, 2017

imran-azhar

 


താടി വളര്‍ത്താനുള്ള ടിപ്പുകൾ . കാരണം താടി വളരുക എന്നത് ഇനി അത്ര വലിയ പ്രതിസന്ധി ഉണ്ടാക്കുന്ന കാര്യമല്ല. കാരണം ആയുര്‍വ്വേദത്തിലൂടെ വീട്ടില്‍ ചെയ്യാവുന്ന മാര്‍ഗ്ഗങ്ങളിലൂടെ ഇനി ഈ പ്രശ്‌നത്തെ വളരെ വിദഗ്ധമായി പരിഹരിക്കാം.

 

വെളിച്ചെണ്ണ കൊണ്ട് മസ്സാജ് ചെയ്യുന്നത് താടി വളരാന്‍ സഹായിക്കുന്ന ഒന്നാണ്. വെളിച്ചെണ്ണയോടൊപ്പം അല്‍പം റോസ് മേരി ഓയില്‍ കൂടി ചേര്‍ക്കുകയാണെങ്കില്‍ സംഗതി ഉഷാറാവും.നെല്ലിക്കയിട്ട് എണ്ണ കാച്ചി താടിയില്‍ മസ്സാജ് ചെയ്യുന്നതും നല്ലതാണ്. ഇതും താടിയുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കും. യാതൊരു വിധത്തിലും താടിയെക്കുറിച്ച് പിന്നീട് ദു:ഖിക്കേണ്ടി വരില്ല.സൗന്ദര്യസംരക്ഷണത്തിന്റെ ഭാഗം തന്നെയാണ് താടി. അതുകൊണ്ട് തന്നെ താടി വളരാന്‍ ഒരു സ്പൂണ്‍ നാരങ്ങ നീരും അല്‍പം കറുവപ്പട്ടയും കൂടി മസ്സാജ് ചെയ്താല്‍ മതി.

 

OTHER SECTIONS