സ്ട്രെസ് കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍

By Abhirami Sajikumar.02 May, 2018

imran-azhar

 

 സ്ട്രെസ് കുറയ്ക്കാനുള്ള ചില മാര്‍ഗ്ഗങ്ങള്‍.

 

1. നിത്യവും വ്യായാമം ശീലിക്കുന്നത് സ്ട്രെസ് കുറയ്ക്കും. 

 

2.  ഓമനമൃഗങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കുന്നത് സ്ട്രെസ് കുറയ്ക്കും.

 

3. വൈറ്റമിന്‍ സി അടങ്ങിയ ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് സ്ട്രെസ് കുറയ്ക്കാന്‍ വളരെ നല്ലതാണ്. 

 

4. ഏറ്റവുമിഷ്ടപ്പെട്ട പാട്ട് പാടുന്നത് സ്ട്രെസ് കുറയ്ക്കാനുള്ള നല്ല മാര്‍ഗ്ഗമാണ്. പാട്ടുപാടുന്നത് ശ്വാസോച്ഛ്വാസം മെച്ചപ്പെടുത്താനും ഹൃദയാരോഗ്യം സംരക്ഷിക്കാനും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഗുണപ്രദമാണ്.

 

5.ഓഫീസ് കാര്യങ്ങള്‍ വീട്ടിലേക്ക് കൊണ്ടുവരുന്നത് കുടുംബബന്ധങ്ങളെ ബാധിക്കും. ഇത് സ്ട്രെസ് ഒഴിവാക്കാൻ സാധിക്കും 

 

6. ഓഫീസില്‍ നല്ല സൗഹൃദങ്ങളുണ്ടാക്കുക. ഇത് ജോലിസ്ഥലത്തെ സ്ട്രെസ് കുറയ്ക്കാനുള്ള മാര്‍ഗ്ഗമാണ്.

OTHER SECTIONS