ഒമ്ബത് ദിവസത്തില്‍ കരള്‍ ക്ലീന്‍ ആക്കാം ഇങ്ങനെ

By Abhirami Sajikumar.25 Apr, 2018

imran-azhar

 

ശരീരത്തിലെ വിഷാംശങ്ങളെല്ലാം വലിച്ചെടുക്കുന്ന അവയവമാണ് കരള്‍. അതുകൊണ്ട് തന്നെ ഒരു പ്രായം കഴിയുമ്ബോള്‍ കരള്‍ അപകടത്തിലാകുന്ന സ്ഥിതി പലരിലും കണ്ടുവരുന്നു. ഒരേസമയം നിരവധി കാര്യങ്ങള്‍ ചെയ്യുന്ന അവയവമാണ് കരള്‍. കരളിന്റെ മാലിന്യങ്ങള്‍ നീക്കി ശൂദ്ധീകരിക്കുന്നതിന് ചെയ്യാവുന്ന ചില എളുപ്പവഴികൾ ഇങ്ങനെ ;

  • ഗോതമ്ബ് ഉപയോഗിച്ചുള്ള ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങള്‍, കേക്ക്, ബിസ്‌ക്കറ്റ്‌സ് ബേക്കറി പലഹാരങ്ങള്‍ എന്നിവ ഒഴിവാക്കാം.
  • പാല്‍ പാല്‍ ഉല്പന്നങ്ങള്‍ എന്നിവ ഒമ്ബത് ദിവസത്തേക്ക് ഒഴിവാക്കാം.
  • ദിവസവും എട്ട് ഗ്ലാസ്സ് വെള്ളം കുടിക്കുക ഇതില്‍ രണ്ട് ഗ്ലാസ്സ് നാരങ്ങാ വെള്ളവും ഉള്‍പ്പെടുത്തണം.
  • കളരിപയറ്റ്‌, കരാട്ടെ തുടങ്ങിയ വ്യായാമങ്ങള്‍ അഭ്യസിക്കുന്നത് കരളിന് വളരെ നല്ലതാണ്. ഇത്തരം കാര്യങ്ങള്‍ ഒന്‍പത് ദിവസം തുടര്‍ച്ചയായി ചെയ്യുക.

പിന്നീട് ഉണ്ടാകുന്ന മാറ്റം നിരീക്ഷിച്ചറിയാം. ദഹന പ്രശ്‌നങ്ങള്‍ മാറുകയും ശ്വാസോച്ഛാസം സുഖപ്രദമാവുകയും ചെയ്യുന്നു. കൂടാതെ കാഴ്ച ശക്തി കൂടുകയും ചര്‍മ്മം കൂടുതല്‍ മൃദുലമാവുകയും മനസ്സ് ഏകാഗ്രമാവുകയും ചെയ്യുന്നു.

OTHER SECTIONS