ഇസ്തിരിപ്പെട്ടിയുടെ അടിഭാഗം വൃത്തിയാക്കാൻ അഞ്ച് മാര്‍ഗങ്ങൾ ........

By BINDU PP.21 Apr, 2017

imran-azhar

 

 


ജോലിക്ക് പോവാൻ തിരക്കിലായിരിക്കും നമ്മൾ വസ്ത്രം ഇസ്തിരി ഇടുന്നത്. ആ സമയത്ത് നമ്മുടെ ഡ്രസ്സ് കരിഞ്ഞു പോകും അകെ കൂടെ ടെൻഷൻ ആയിരിക്കും നമ്മൾ. അടുത്ത ഡ്രസ്സ് എടുക്കുമെങ്കിലും ഇസ്തിരി പെട്ടിയുടെ അടിയിൽ പിടിച്ചു നിൽക്കുന്ന തുണി ഇളക്കി മട്ടൻ സാധിക്കാതെ നമ്മൾ നമ്മുടെ പഴ ചുളുങ്ങിയ വസ്ത്രം ധരിച്ച് ഓഫീസിൽ പോവും. അന്നത്തെ ദിവസം മൊത്തത്തിൽ പോവും എന്നത് ഉറപ്പാവും. ആത്മവിശ്വാസ്സ കുറവെല്ലാം ... അതൊക്കെ പോട്ടെ നമ്മൾ വീട്ടിൽ എത്തിയാൽ ഇസ്തിരിപെട്ടിയുടെ കോലം കണ്ട് നമ്മൾ ഞെട്ടും .. എങ്ങനെ അത് വൃത്തിയാക്കും ..? പലരും ആ വിലപിടിപ്പുള്ള സാധനം ഉപേക്ഷിക്കേണ്ട അവസ്ഥവരെ എത്തും .... എന്നാൽ അതിനിതാ ഒരു പരിഹാരം ...........

 


വസ്ത്രങ്ങള്‍ ഇസ്തിരിയിടുമ്പോള്‍ ചെറിയ ഒരു അശ്രദ്ധ മതി കരിഞ്ഞ് അടിയില്‍ പിടിക്കാന്‍. വസ്ത്രം കരിഞ്ഞതും പോരാഞ്ഞ് ഇസ്തിരിപ്പെട്ടിയുടെ അടിവശം വൃത്തിയാക്കുന്ന കാര്യം കൂടിയാകുമ്പോള്‍ അതുണ്ടാക്കുന്ന തലവേദന ചില്ലറയൊന്നുമല്ല. ഇസ്തിരിപ്പെട്ടിയുടെ അടിഭാഗം വൃത്തിയാക്കാനുള്ള അഞ്ച് മാര്‍ഗങ്ങളാണ് ഈ വീഡിയോയിലുള്ളത്.

 

OTHER SECTIONS