എങ്ങനെ ഫോട്ടോയ്ക്ക് പോസ് ചെയ്യാം ... വീഡിയോ കാണാം .....

By BINDU PP.08 May, 2017

imran-azhar

 


ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയുന്നത് ഒരു കഴിവ് തന്നെയാണ് . ചിലവർ എങ്ങനെ പോസ് ചെയ്താലും നന്നാവില്ല . ക്യാമറയിൽ കാണാൻ കൊള്ളില്ല എന്നത് പലരുടെയും സ്വകാര്യ ദുഃഖങ്ങളിലൊന്നാണ്. പ്രത്യേകിച്ച് സെൽഫി കാലത്ത്. ഫോട്ടോ എടുക്കുമ്പോൾ മുങ്ങുന്നവർ ധാരാളമാണ്. എന്നാൽ ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്യുന്നതും ഒരു കലയാണെന്നാണ് വിദഗ്ധർ പറയുന്നത്. അത് അറിഞ്ഞാൽ പിന്നെ ക്യാമറയെ പേടിക്കില്ല…

 

എങ്ങനെ ഫോട്ടോയ്ക്ക് പോസ് ചെയ്യാം.. വീഡിയോ കാണൂ…

 

OTHER SECTIONS