അധരങ്ങള്‍ക്ക്അഴകേകും ലിപ്‌സ്റ്റിക്കുകള്‍

By online desk.14 04 2019

imran-azhar

 

മേയ്ക്കപ്പ് മിക്കവാറും സ്ത്രീകള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ്. പ്രത്യേകിച്ച് എന്തെങ്കിലും ചടങ്ങുകളിലും ആഘോഷ അവസരങ്ങളിലും. മേയ്ക്കപ്പില്‍ പ്രധാനപെ്പട്ട ഒന്നാണ് ലിപ്‌സ്റ്റിക്. സാധാരണ ചുവന്ന ചുണ്ടുകള്‍ എന്നൊരു വിശേഷണം വച്ച് ചുവന്ന ലിപ്‌സ്റ്റിക്കാണ് പ്രധാനമെങ്കിലും ഇപേ്പാള്‍ ഇതിന്റെ തന്നെ ഇളം, കടും അപൂര്‍വ്വ നിറങ്ങളും വിപണിയില്‍ ഇറങ്ങിയിട്ടുണ്ട്.

സ്‌ട്രോബെറി റെഡാണ്, ഗോജി ബെറി മെറൂണ്‍, പിങ്ക്‌റെഡ്, ഹണിസക്കിള്‍, ന്യൂഡ് മള്‍ബെറി, റാസ്‌ബെറി പിങ്ക്, ബ്‌ളാക് കറന്റ്, മൗണ്ടേന്‍ ബെറി പിങ്ക്, ക്രാന്‍ബെറി, റെഡ് ക്രാന്‍ബെറി, വൈന്‍ ബെറി, ഇങ്ങനെ പോകുന്നു ലിപ്‌സ്റ്റിക്കുകളുടെ ലിസ്റ്റ്. വസ്ത്രങ്ങള്‍ക്കു ഇണങ്ങുന്ന നിറങ്ങളില്‍ അപൂര്‍വ്വ ഷേഡുകള്‍ വിപണിയിലുണ്ട്.

OTHER SECTIONS