തിരുവനന്തപുരം എസ്.കെ ആശുപത്രിയില്‍ സ്ത്രീകള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പ്

By Rajesh Kumar.14 Apr, 2018

imran-azhar

തിരുവനന്തപുരം: ഇടപ്പഴിഞ്ഞി എസ്.കെ ആശുപത്രിയില്‍ സ്ത്രീകള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു. എസ്.കെ ആശുപത്രിയിലെ വിദഗ്ദ്ധരായ ഗൈനക്കോളജിസ്റ്റുകള്‍ നേതൃത്വം നല്‍കുന്ന മെഡിക്കല്‍ ക്യാമ്പ് ഏപ്രില്‍ 16 തിങ്കളാഴ്ച രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ്. ക്യാമ്പില്‍ ഗര്‍ഭാശയമുഖ കാന്‍സറിന്റെയും ഗര്‍ഭാശയമുഖത്ത് ഇന്‍ഫെക്ഷന്‍ ഉണ്ടാക്കുന്ന ബാക്ടീരിയ ക്ലമീഡിയയുടെയും സ്‌ക്രീനിങ് ടെസ്റ്റുകള്‍ സൗജന്യമായി നടത്തും.

 

വിശദവിവരങ്ങള്‍ക്ക്: 0471-3022222, 7902773000

 

OTHER SECTIONS