ലോക്ക് ഡൗൺ സമയത്ത്അനായാസം ചെയ്യാൻ മൈക്രോഗ്രീൻ കൃഷി

By online desk .04 04 2020

imran-azhar

 


ലോക്ക് ഡൗൺ കാലം നമുക്ക് മൈക്രോഗ്രീൻ കൃഷി യിലൂടെ ആഘോഷമാക്കാം... അപ്പോൾ എന്താണ് മൈക്രോഗ്രീൻ കൃഷി എന്നറിയേണ്ടേ? വളരെ എളുപ്പത്തിലും അനായാസവും ചെയ്യാൻ സാധിക്കുന്ന ഒരു കൃഷി രീതിയാണ് മൈക്രോ ഗ്രീൻ എന്ന കൃഷി രീതി ഇതിനു വലിയ മുതൽ മുടക്കോ അധ്വാനമോ ഇല്ല എന്നതും ഈ കൃഷി രീതിയുടെ ഒരാകർഷ ണമാണ്

എന്താണ് മൈക്രോഗ്രീന്‍

 

വിത്ത് മുളച്ച് വരുന്ന വളരെ ചെറിയ തൈകളാണ് മൈക്രോഗീന്‍. ഇവാ മുളച്ച് 15 ദിവസത്തിനുള്ളില്‍ വിളവെടുക്കണം. രണ്ട് ചെറിയ ബീജപത്രങ്ങളും നീളം കുറഞ്ഞ ഒരുതണ്ടും തളിരിലകളും ചേര്‍ന്നതാണ് മൈക്രോഗ്രീന്‍.

എതെല്ലാം വിത്തുകള്‍ ഉപയോഗിക്കാം

 

പയറുവര്‍ഗങ്ങള്‍, ധാന്യങ്ങള്‍ തുടങ്ങി എല്ലാ വിത്തും മൈക്രോഗ്രീന്‍ ആയി വളര്‍ത്തി എടുക്കാം. ഇതിന് പുറമേ ഉലുവ, കടുക് എന്നിവയും ഉപയോഗിക്കാവുന്നതാണ്.

 

എങ്ങനെ കൃഷിതുടങ്ങാം, എപ്പോൾ വിളവെടുക്കാം അങ്ങനെ മൈക്രോഗ്രീൻ കൃഷി രീതിയെ കുറിച്ച് കൂടുതലറിയുന്നതിനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക ...

 

 

OTHER SECTIONS