നടുവേദന കുറയ്ക്കാൻ ഇനി അടിയുടുപ്പുകൾ

By BINDU PP.07 Aug, 2017

imran-azhar

 

 


ജോലിസ്ഥലങ്ങളിൽ തിരക്കും വീടുകളിലെ തിരക്കും സ്ത്രീകളിൽ ആശങ്ക വളർത്തിയിരുന്നത്. ആരോഗ്യ പ്രശ്നങ്ങൾ അലട്ടുകയാണ് സ്ത്രീകളിൽ. ജോലിസ്ഥലങ്ങളിലെ ഒരേ ഇരുത്തമാണ് സ്ത്രീകളുടെ നടുവേദനക്കുള്ള കാരണം. എന്നാൽ നടുവേദന കുറയ്ക്കാൻ സഹായിക്കുന്ന അടിയുടുപ്പുകളുമായി ശാസ്ത്രജ്ഞർ. യുഎസിലെ വാൻഡർബിൽറ്റ് സർവകലാശാലയിലെ എൻജിനീയർമാർ ബയോമെക്കാനിക്സും വസ്ത്രസാങ്കേതികവിദ്യയും സമന്വയിപ്പിച്ചാണ് സ്മാർട് അടിയുടുപ്പുകൾ വികസിപ്പിച്ചത്.ടുവേദന ഉള്ളപ്പോൾ മാത്രം ഉപയോഗിച്ചാൽ മതിയാകും. രണ്ടു ഭാഗങ്ങളുള്ള ഉടുപ്പിന്റെ പിൻഭാഗത്തു ഘടിപ്പിച്ചിട്ടുള്ള റബർ വള്ളിയാണു നടുവേദന കുറയ്ക്കാൻ സഹായിക്കുംവിധം പ്രവർത്തിക്കുക.വേദന ഇല്ലാത്തപ്പോൾ ഇതു നിർത്തിവയ്ക്കാനും കഴിയും. ഫോൺആപ് ഉപയോഗിച്ചും പ്രവർത്തനം നിയന്ത്രിക്കാം.

OTHER SECTIONS