അമിതവണ്ണം കുറച്ച് ആകാരവടിവ് സ്വന്തമാക്കാന്‍...വ്യായാമത്തിന് മുമ്പ് ഒരു കപ്പ് കാപ്പി ശീലമാക്കൂ...

By Anju N P.01 Jun, 2018

imran-azhar


അമിത വണ്ണം കുറച്ച് ശരീരം ആകാര വടിവോടെ ഫിറ്റാക്കാന്‍ പല മാര്‍ഗ്ഗങ്ങളും, മരുന്നുകളും മാറി മാറി പരീക്ഷിക്കാറുണ്ട് നമ്മളില്‍ പലരും. അതിനായി ഭൂരിഭാഗം പേരും രാവിലെ എഴുന്നേറ്റുള്ള വ്യായമവും, ഓട്ടവും, ചാട്ടവുമൊക്കെ ശീലമാക്കാറുമുണ്ട്.
എന്നാല്‍, ശരീരം ഫിറ്റാക്കി വയ്ക്കാന്‍ സഹായിക്കുന്ന ഒരു എളുപ്പ വഴിയുണ്ട്. രാവിലെ വ്യായമത്തിനൊരുങ്ങുമ്പോള്‍ ഒരു കാപ്പി കുടിക്കുന്നത് ശീലമാക്കിക്കോളൂ...


കാപ്പിയില്‍ ഒരു പച്ച കോഴിമുട്ട ചേര്‍ത്ത് കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. അമിതവണ്ണം കുറച്ച് ഫിറ്റായ ശരീരത്തിന് ഇത് അത്യുത്തമമാണെന്നാണ് വിധഗ്ദ്ധരുടെ കണ്ടെത്തല്‍.
ഇങ്ങനെ വ്യായാമത്തിന് മുമ്പ് കോഴിമുട്ട ചേര്‍ത്ത കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് കൂടുതല്‍ ഊര്‍ജ്ജം പകരുന്നു. അതിനൊപ്പം ശരീര ഭാരവും തടിയും കൂട്ടാതെ ശാരീരിക ക്ഷമത വര്‍ദ്ധിപ്പിക്കാനും സഹായിക്കും.


പച്ചമുട്ട കഴിക്കുന്നതിലൂടെ ബാക്ടീരിയകള്‍ ശരീരത്തില്‍ എത്തുമെന്ന ആശങ്കയൊന്നും തന്നെ വേണ്ട. 160 ഡിഗ്രി വരെ തിളപ്പിച്ചാലാണ് പച്ചമുട്ടയിലെ ബാക്ടീരിയകള്‍ നശിക്കുക. 200 ഡിഗ്രി വരെ തിളപ്പിച്ച കാപ്പിയില്‍ പച്ചമുട്ട ചേര്‍ത്ത് കഴിക്കുന്നത് ആരോഗ്യത്തിന് യാതൊരുവിധ ദോഷവും ഉണ്ടാക്കില്ലെന്നാണ് ഗവേഷണ നിരീക്ഷണങ്ങള്‍ക്ക് നേതൃത

OTHER SECTIONS