പോണ്‍ വീഡിയോ കണ്ട കമിതാക്കൾ വഴക്ക് ;ഒടുവിൽ സംഭവിച്ചത്....

By BINDU PP .24 Jul, 2018

imran-azhar

 

 

കാമുകിയും കാമുകനും തമ്മിൽ വഴക്ക് ഇരുവരെയും പോലീസ് അറസ്റ് ചെയ്തു. കേപ് കോറല്‍ സ്വദേശിയായ സീന്‍ കോഹന്‍ എന്ന 23 കാരനെയാണ് വെള്ളിയാഴ്ച വീട്ടില്‍ നിന്നും കേപ് കോറല്‍ പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഇയാള്‍ വീട്ടില്‍ അശ്ലീല ചിത്രമിട്ടു. എന്നാല്‍ കാമുകിയ്ക്ക് ഇത് കാണാന്‍ താല്പര്യമില്ലയിരുനു.ഇരുവരും തമ്മിലുണ്ടായ വഴക്ക് ഉച്ചത്തിലായതോടെ അയല്‍വാസികള്‍ പോലീസിനെ വിളിക്കുകയായിരുന്നു.പോലീസെത്തുമ്ബോള്‍ ഇടികൊണ്ട് കരിനീലിച്ച കണ്ണുമായി തോളില്‍ കടിയേറ്റ് നില്‍ക്കുന്ന പെണ്‍കുട്ടിയെയാണ് കാണുന്നത്.കാമുകന്‍ കണ്ടിരുന്ന തരത്തിലുള്ള പോണ്‍ ചിത്രം തനിക്ക് ഇഷ്ടമല്ലായിരുന്നുവെന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. ഇതിനെച്ചൊല്ലിയുണ്ടായ തര്‍ക്കം കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു.

OTHER SECTIONS