കേക്ക് നിര്‍മാണത്തില്‍ പരിശീലനം

By mathew.31 07 2019

imran-azhar


നാട്ടില്‍ ലഭ്യമായ പഴങ്ങള്‍ ഉപയോഗിച്ചും ചക്ക ഉപയോഗിച്ചും വീട്ടില്‍ കേക്ക് ഉണ്ടാക്കാനും പഴവര്‍ഗ്ഗ സംസ്‌കരണത്തിലും നാഷണല്‍ സ്‌കില്‍ ഡെവലപ്മെന്റ് ബോര്‍ഡും സ്വദേശി ഗ്രാമ വികസന കേന്ദ്രവും സംയുക്തമായി പരിശീലനം നല്‍കുന്നു. ഓഗസ്റ്റ് 1,2,3 തീയതികളില്‍ നേമം സ്‌കില്‍ ഡെവലപ്മെന്റ് കേന്ദ്രത്തിലാണ് പരിശീലനം. താത്പര്യമുള്ളവര്‍ ബന്ധപ്പെടേണ്ട നമ്പര്‍ - 9995793608

OTHER SECTIONS