പ്രസാദ് ക്ലിനിക്കില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

By RK.03 12 2021

imran-azhar

 

തിരുവനന്തപുരം: പുളിമൂട് പ്രസാദ് ക്ലിനിക്കില്‍ ഏകദിന സൗജന്യ മെഡിക്കല്‍ ക്യാമ്പ്. ഡിസംബര്‍ 5 ന് നടത്തുന്ന ആര്‍ത്രൈറ്റിസ്, റുമാറ്റിക്, ലൈഫ് സ്റ്റൈല്‍ ഡിസീസ് ക്യാമ്പില്‍ ബ്ലഡ് ഷുഗര്‍, ബോണ്‍ മിനറല്‍ ഡെന്‍സിറ്റി നിര്‍ണയം എന്നിവ സൗജന്യമാണ്. ഇഎസ്ആര്‍, സിപിആര്‍, യൂറിക് ആസിഡ്, ആര്‍എ ഫാക്ടര്‍ പരിശോധനകള്‍ 30 ശതമാനം ഡിസ്‌കൗണ്ടിലും ലഭ്യമാണ്.

 

രാവിലെ 9 മുതല്‍ 1 വരെയും ഉച്ചയ്ക്കു ശേഷം 3 മുതല്‍ 5 മണി വരെയും രണ്ടു സെഷനുകളാണുള്ളത്. വിശദവിവരങ്ങള്‍ക്ക്: 9495458800, 0471 2575600.

 

 

OTHER SECTIONS