പുരുഷന്മാരുടെ ശ്രദ്ധക്ക്....സെക്‌സില്‍ നിങ്ങള്‍ വരുത്തുന്ന ചില തെറ്റുകള്‍

By Anju N P.14 Jul, 2018

imran-azhar

ദാമ്പത്യത്തില്‍ പങ്കാളികളെ പരസ്പരം അടുപ്പിയ്ക്കുന്നതിന് പ്രധാനമായി പങ്കു വപിക്കുന്ന ഒന്നാണ് സെക്‌സ്. എന്നാല്‍ സെക്‌സിനിടെ പങ്കാളി വരുത്തിവകക്കുന്ന ചില തെറ്റുകള്‍ ദാമ്പത്യത്തില്‍ തന്നെ വിള്ളല്‍ വീഴാന്‍ കാരണമാകും.

 

പലപ്പോഴും സെക്സില്‍ സ്ത്രീയുടേയും പുരുഷന്റേയും താല്‍പര്യങ്ങളും ഇഷ്ടങ്ങളും വ്യത്യസ്തങ്ങളാണ്. ഇത് മനസ്സിലാക്കാതെ പ്രവര്‍ത്തിക്കുമ്പോഴാണ് പലപ്പോഴും പ്രശ്നമാകുന്നതും.

 

പുരുഷന്മാര്‍ വരുത്തുന്ന ചില തെറ്റുകള്‍ സ്ത്രീകള്‍ സെക്സില്‍ നിന്നും എന്നന്നേയ്ക്കുമായി മുഖം തിരിച്ചു നില്‍ക്കാന്‍ കാരണമാകും. ഇതെക്കുറിച്ചറിയൂ...

 


1. ലൂബ്രിക്കേഷനും നല്ല സെക്‌സ് മൂഡിനും ഇതു സ്ത്രീകള്ക്കു പ്രധാനം. ഇതില് പുരുഷന്മാര് പുറകോട്ടു പോകുന്നതാണ് ഒരു കാരണം.

2.തങ്ങളുടെ മാത്രം താല്പര്യത്തിന് സെക്‌സിലേര്‌പ്പെടുന്ന, രീതിയില് സ്വീകരിയ്ക്കുന്ന പുരുഷന്മാരുണ്ട്. സ്ത്രീകള്ക്കിതു മടുപ്പുണ്ടാക്കും.

3. സെക്‌സിനിടെ വല്ലാതെ നിശബ്ദനാകുന്നതും സ്ത്രീകളെ മടുപ്പിയ്ക്കുന്ന ഒന്നാണ്. പങ്കാളിയുമായി സംസാരം ആഗ്രഹിയ്ക്കുന്നവരാണ് മിക്കവാറും സ്ത്രീകള്.

4. സ്ത്രീയുടെ ഓര്ഗാസത്തിന് പ്രാധാന്യം നല്കാതെ തന്റെ കാര്യം മാത്രം പൂര്ത്തിയാക്കുന്ന രീതി സ്ത്രീയെ മടുപ്പിയ്ക്കും.

5. സ്ത്രീയുടെ ശരീരഭാഗങ്ങള് വേദനിപ്പിയ്ക്കുന്ന വിധത്തില് ആവേശം കയറി പെരുമാറുന്നതും സെക്‌സിനോടു സ്ത്രീകള്ക്കു വിരക്തിയുണ്ടാക്കും.

6. സെക്‌സ് ശേഷം തിരിഞ്ഞു കിടന്നുറങ്ങുന്ന ശീലം പല പുരുഷന്മാര്ക്കുമുണ്ട്. ഇതും സ്ത്രീകളെ വെറുപ്പിയ്ക്കുന്ന ശീലമാണ്.