ചര്‍മ്മ പ്രശ്‌നങ്ങളെ അകറ്റി സുന്ദരിയാകാം

By online desk.12 10 2019

imran-azhar

 

ചര്‍മ്മസൗന്ദര്യ സംരക്ഷണത്തില്‍ പലവിധ ചര്‍മ്മപ്രശ്‌നങ്ങളെയും അകറ്റി, സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളെക്കുറിച്ച് അറിയൂ...വൈറ്റമിന്‍ സി, ഇ എന്നിവ അടങ്ങിയ കറ്റാര്‍വാഴ പലവിധ ചര്‍മ്മ പ്രശ്‌നങ്ങളെയും ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒരു പ്രകൃതിദത്ത മാര്‍ഗ്ഗമാണ്.  • കറ്റാര്‍വാഴയോടൊപ്പം ചില കൂട്ടുകള്‍ കൂടി ചേര്‍ത്താല്‍ ചര്‍മ്മപ്രശ്‌നങ്ങള്‍ അകറ്റി സൗന്ദര്യത്തിന് മാറ്റ് കൂട്ടാം.

  • ഗ്രീന്‍ ടീയും, കറ്റാര്‍വാഴ ജെല്ലും: ഗ്രീന്‍ ടീ, കറ്റാര്‍വാഴ ജെല്‍ എന്നിവ ചേര്‍ത്ത് മുഖത്ത് തേയ്ക്കുന്നത് മുഖത്തെ പാടുകള്‍ ഇല്ലാതാക്കാന്‍ സഹായകമാണ്.


  • കറ്റാര്‍ വാഴയും നാരങ്ങാനീരും, തേനും: കറ്റാര്‍ വാഴയോടൊപ്പം നാരങ്ങാനീരും തേനും മിക്‌സ് ചെയ്ത് മുഖത്ത് തേയ്ക്കുക. ഇത് മുഖത്തെ അധിക എണ്ണമയത്തെ ഇല്‌ളാതക്കി, പാടുകളെ അകറ്റുന്നു.
  • കറ്റാര്‍വാഴ, തൈര്, മഞ്ഞള്‍പ്പൊടി : കറ്റാര്‍ വാഴ, തൈര്, മഞ്ഞള്‍പെ്പാടി എന്നിവ ചേര്‍ത്ത മിശ്രിതം മുഖത്തെ പാടുകളെ നീക്കി മുഖത്തിന് നിറവും തിളക്കവും നല്‍കുന്നു.

OTHER SECTIONS