പഞ്ചസാര രക്തത്തിലെ കാൽസ്യത്തെ പെട്ടന്നു കൂട്ടും....

By Bindu PP.11 Jan, 2018

imran-azhar

 

 


തേനിൽ കാൽസ്യം പരിമിതമാണ് എന്നാൽ പഞ്ചസാരയിലാണെങ്കിൽ അത് കൂടുതലാണ്.രക്തത്തിലെ കാൽസ്യം -ഫോസ്ഫറസ് അനുപാതം കൂട്ടും. നൂറു ഗ്രാമ തേനിൽ 0.00 4 മില്ലി ഗ്രാം മുതൽ 0.03 മില്ലി ഗ്രാമ വരെ കാൽസ്യം മാത്രേ കാണപ്പെടാറുള്ളു. ഇതേ അളവ് പഞ്ചാരയിലെ ഒരു മില്ലി ഗ്രാമ കാൽസ്യം കാണപ്പെടുന്നു . തൻമൂലം പഞ്ചസാര കഴിക്കുമ്പോൾ രക്സ്തത്തിലെ കാൽസ്യത്തിന്റെ അളവ് പെട്ടന്ന് വർധിക്കുകയും കാൽസ്യം -ഫോസ്ഫറസ് അനുപാതം നിലനിർത്തുവാൻവേണ്ടി ഫോസ്ഫറസ് ശരീരത്തിൽനിന്നു വലിച്ചെടുക്കുന്നു.

 

 

എന്നാൽ പഞ്ചാരയുടെ പ്രവർത്തനം നിലയ്ക്കുമ്പോൾ രക്തത്തിലെ കാൽസ്യത്തിന്റെ അളവ് കുറയുകയും ഫോസ്ഫറസിന്റെ അളവ് കൂടുകയും ചെയ്യുന്നു . ശരിയായ അനുപാതം നിലനിർത്തുവാൻവേണ്ടി ശരീര ശേഖരത്തിന്റെശേഖരത്തിൽനിന്നു കാൽസ്യം ആഗിരണം ചെയ്യുന്നു.കാൽസ്യം -ഫോസ്ഫറസ് അനുപാതത്തിൽ ഏറ്റക്കുറച്ചിലുണ്ടാകുമ്പോൾ പല്ലിൽ നിന്നും എല്ലിൽ നിന്നും ഈ ധാതുക്കൾ വലിച്ചെടുത്ത് അനുപാതം സംരക്ഷിക്കാൻ ശ്രമിക്കുന്നതിനാൽ പല്ലിന്റെയും എല്ലിന്റെയും നാശത്തിന് കാരണമാകുന്നു. രക്‌തത്തിലെ കാൽസ്യം -ഫോസ്ഫറസ് അനുപാതത്തിൽ നിരന്തരമയുണടാകുന്ന വ്യതിയാനം പല രോഗാനങ്ങൾക്കും കാരണമാകുന്നു.

 

OTHER SECTIONS