തൊണ്ട വേദനയെ പ്രതിരോധിക്കാം

By UTHARA.07 11 2018

imran-azhar

കോൾഡ് വന്നാൽ അനുഭവപ്പെടുന്ന തൊണ്ട വേദനയെ പ്രതിരോധിക്കാൻ സഹായിക്കുന്ന ഗൃഹ മാർഗ്ഗങ്ങളെ കുറിച്ച് അറിയൂ ..

ചൂട് വെള്ളത്തിൽ അൽപം ഉപ്പിട്ട് കാവിൾ കൊള്ളുക .ഇത് തൊണ്ട വേദന കുറക്കുന്നതിനും വൈറസിന്റെ തുടർ ആക്രമണം തടയുന്നതിനും ഉത്തമമാണ് .ഇടക്കിടെ ചൂടുവെള്ളം കുടിക്കുന്നതും ഉത്തമമാണ് .

OTHER SECTIONS