ഗർഭ നിരോധന ഗുളികകൾക്കു വിട പറയൂ...ഇതാ ചില ആയുർവേദ വഴികൾ

By Savitha Vijayan.19 Jul, 2017

imran-azhar

 

 

 
        ഗർഭ നിരോധന ഗുളികകൾ പലരും ഉപയോഗിക്കാറുണ്ടെങ്കിലും അത് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് മിക്കപ്പോഴും ചിന്തിക്കാറില്ല.സെക്സിനു ശേഷം കൃത്യ സമയത്ത് കഴിക്കേണ്ട കോൺട്രാസെപ്റ്റീവ് പിൽസുകൾ ലഭ്യമാണ്.ഗുണത്തേക്കാളേറെ ദോഷങ്ങളുള്ള ഇവയുടെ നിരന്തരമായുള്ള ഉപയോഗം ഹോർമോൺ പ്രശ്നങ്ങളും ചിലപ്പോൾ ബ്ലീഡിങ്നും കാരണമാകാറുണ്ട്.എന്നാൽ ഇത്തരം പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലാത്ത എമര്ജൻസി പിൽസുകളായി ഉപയോഗിക്കാവുന്ന ചില ആയുർവേദ വഴികൾ ഉണ്ട്.ഇവ തികച്ചും സുരക്ഷിതവുമാണ്.

 

ഇഞ്ചി

സെക്സിനു ശേഷം ഇഞ്ചി കഴിക്കുന്നത് ഗർഭധാരണം തടയുന്നതിനുള്ള ഒരു പ്രകൃതിദത്ത പ്രതിവിധിയാണ്.കൃത്യ സമയത്തെ ആർത്തവത്തിനും ഇത് സഹായിക്കും.

 

ചെമ്പരത്തിപ്പൂവ്

പേസ്‌റ്റ്‌ രൂപത്തിലാക്കിയ ചെമ്പരത്തിപ്പൂവ് സെക്സിനു ശേഷം കഴിക്കുന്നതും ഫലം ചെയ്യും.

 

പുതിനയില

അപ്രതീക്ഷിത ഗർഭധാരണം തടയാൻ മറ്റൊരു ഉപാധിയാണ് ഉണക്കിപൊടിച്ച പുതിനയില ഒരു ടീസ്‌പൂൺ ചുടു വെള്ളത്തിൽ കലർത്തി സെക്സിനു ശേഷം കഴിക്കുന്നത്.

 

കാസ്റ്റർ സീഡ്

സെക്സിനു ശേഷം കാസ്റ്റർ സീഡിനുള്ളിലെ വെളുത്ത വിത്തു ഭാഗം കഴിക്കുന്നത് ഗർഭ ധാരണം തടയും.

 

വിദംഗ
 ഗർഭ ധാരണം തടയുന്നതിൽ സഹായകമാണ് കുരുമുളകിന് സമാനമായ വിദംഗ.

OTHER SECTIONS