താരനെ പ്രതിരോധിച്ച് തലമുടിയുടെ വളര്‍ച്ചയ്ക്കായി...

By Web Desk.30 08 2020

imran-azhar

 

 

കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ പലരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ് താരന്‍. എന്നാല്‍, താരനെ പ്രതിരോധിച്ച് തലമുടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന തിന് ഈ മാര്‍ഗ്ഗമൊന്ന് പരീക്ഷിച്ച് നോക്കൂ... ഒരു ടീസ്പൂണ്‍ ചെറുനാരങ്ങാനീരില്‍ രണ്ട് ടീസ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി ഇതില്‍ കലര്‍ത്തി മുടിയില്‍ തേയ്ച്ച് പിടിപ്പിച്ച്, 15 മിനിറ്റിന് ശേഷം കഴുകി കളയുക. ഇത് താരനെ അകറ്റി തലമുടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു.

 

OTHER SECTIONS