പല്ലിന്റെ ആരോഗ്യത്തിനായി

By online desk.19 06 2019

imran-azhar

 

 

പല്ലിന്റെ ആരോഗ്യ കാര്യത്തിന് ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് സര്‍വ്വസുഗന്ധിയുടെ ഇല. പല്ല് വേദന, പല്ലിലെ കറ, മോണ രോഗങ്ങള്‍ എന്നിവക്കെല്‌ളാം പരിഹാരം കാണാന്‍ സര്‍വ്വ സുഗന്ധി സഹായിക്കുന്നു. പല്ല് വേദന ഉള്ളപ്പോൾ സര്‍വ്വസുഗന്ധിയുടെ ഇല പല്ലിൽ വച്ചാല്‍ മതി. ഇത് പല്ല് വേദനക്ക് ആശ്വാസം നല്‍കും.

OTHER SECTIONS