തണ്ണിമത്തന്‍ നാരങ്ങ ചേര്‍ത്തു കഴിച്ചാൽ : ക്യാന്‍സറിന് പരിഹാരം

By BINDU PP.16 Jun, 2017

imran-azhar 

തണ്ണിമത്തന്‍ വേനല്‍ക്കാലത്ത് ഏറ്റവും കൂടുതല്‍ പേര്‍ കഴിയ്ക്കുന്ന ഭക്ഷണമാണെന്നു പറയാം. കാരണം ധാരാളം വെള്ളമടങ്ങിയിരിയ്ക്കുന്നതു കൊണ്ടുതന്നെ. വിശപ്പു കുറയ്ക്കാനും ക്ഷീണം തീര്‍ക്കാനുമെല്ലാം ഇത് ഏറെ ഗുണകരവുമാണ്.ആരോഗ്യഗുണങ്ങള്‍ക്കു പുറമെ ക്യാന്‍സറിനുള്ള നല്ലൊരു മരുന്നു കൂടിയാണ് തണ്ണിമത്തനെന്നു തെളിഞ്ഞിട്ടുണ്ട്. ബ്ലഡ്, ബ്രെസ്റ്റ്, ലംഗ്‌സ് ക്യാന്‍സറുകളും ബ്രെയിന്‍ ട്യൂമറും തടയാന്‍ ഇത് ഏറെ നല്ലതാണ്.
തണ്ണിമത്തന്‍, ചെറുനാരങ്ങ എന്നിവയാണ് ഇതിനു വേണ്ടത്. തണ്ണിമത്തന്‍ 1 ഗ്ലാസ്, ചെറുനാരങ്ങാനീര് 2 ടേബിള്‍ സ്പൂണ്‍ എന്നീ ക്രമത്തില്‍ വേണം, എടുക്കാന്‍.ഇവ കൂട്ടിക്കലര്‍ത്തി കുടിയ്ക്കാം. ഒന്നരാടം ദിവസങ്ങളില്‍ രാവിലെ ഭക്ഷണത്തിനു മുന്‍പായാണ് കുടിയ്‌ക്കേണ്ടത്. ആവുന്നിടത്തോളം കാലം കുടിയ്ക്കാം.ക്യാന്‍സര്‍ തടയാന്‍ മാത്രമല്ല, സ്‌ട്രോക്ക് തടയാനും ഇത് ഏറെ നല്ലതാണ്.

 

 

loading...