ശരിയായ രീതിയില്‍ ഇന്‍ഹേലറുകള്‍ ഉപയോഗിച്ചില്ലെങ്കില്‍?

By Anju N P.29 11 2018

imran-azhar

 

നമ്മളിൽ പലരും അഭിമുഖീകരിക്കുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് ആസ്ത്മ. എന്നാൽ, കാലാവസ്ഥാ വ്യതിയാനം, പൊടിപടലങ്ങൾ തുടങ്ങി ആസ്തമയുടെ കാരണങ്ങൾ നിരവധിയാണ്. എന്നാൽ, തുടക്കത്തിൽ കണ്ടെത്തിയാൽ പൂർണ്ണമായും ഒഴിവാക്കാവുന്ന രോഗവസ്ഥയാണ് ആസ്ത്മ.


ചില കാര്യങ്ങളിൽ അൽപ്പമൊന്ന് ശ്രദ്ധിച്ചാൽ ആസ്ത്മ പ്രതിരോധിക്കാം.
ബീൻസ്, ക്യാബേജ്, സവാള, ഇഞ്ചി എന്നിവ ഭക്ഷണ ക്രമത്തിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കുക.


ഡോക്ടർമാരുടെ നിർദ്ദേശമില്ലാതെ സ്വയം മരുന്നുകൾ ഉപയോഗിക്കരുത്.
ആസ്ത്മ ചികിത്സയിൽ ഏറ്റവും പ്രധാനം ഇൻഹേലർ രൂപത്തിലുള്ള മരുന്നുകളാണ്. ഇൻഹേലറിന്റെ ഉപയോഗത്താൽ ആവശ്യമായ മരുന്നുകൾ തീരെ ചെറിയ അളവിൽ ശ്വാസനാളികളിലേക്ക് നേരിട്ട് എത്തിക്കാം.


എന്നാൽ, ഇൻഹേലറുകൾ ശരിയായ രീതിയിൽ അല്ല ഉപയോഗിക്കുന്നതെങ്കിൽ ചികിത്സ ഗുണത്തേക്കാൾ ഏറെ ദോഷഫലങ്ങൾക്ക് കാരണമാകാം.

 

OTHER SECTIONS