യാത്രക്കാര്‍ക്ക് അടിയന്തര വൈദ്യസഹായം 'വഴികാട്ടി'

By Abhirami Sajikumar.01 Mar, 2018

imran-azhar


ദീര്‍ഘദൂര യാത്രക്കാരും പ്രാദേശിക ജനവിഭാഗവും അപകടത്തില്‍ പെടുകയോ മറ്റുദേഹാസ്വാസ്ഥ്യങ്ങള്‍ സംഭവിക്കുകയോ ചെയ്താല്‍ പ്രഥമശുശ്രൂഷ നല്‍കി ആശുപത്രികളില്‍ എത്തിച്ച് ജീവന്‍ രക്ഷിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ജീവിതശൈലി രോഗങ്ങളായ ബ്ലഡ്ഷുഗര്‍, ബ്ലഡ്പ്രഷര്‍ എന്നിവയുടെ തോത് അറിയുന്നതിനുള്ള സൗകര്യം വഴികാട്ടിയിലുണ്ടാകം. ആദ്യഘട്ടത്തില്‍ ഓരോ ജില്ലകളില്‍ ഓരോ 'വഴികാട്ടി' എന്ന നിലയിലാണ് സ്ഥാപിക്കുക.