വാട്ടര്‍ തെറാപ്പി ക്യാൻസറിന് പരിഹാരം

By BINDU PP.20 Apr, 2017

imran-azhar

 

 


നമ്മൾ എല്ലാവരെയും ഭയപ്പെടുത്തുന്ന ക്യാൻസറിന് ഇപ്പോൾ ഇതാ തണുത്ത പരിഹാരം കണ്ടെത്തിയിരിക്കുന്നു.ക്യാന്‍സറിനുള്ള പ്രതിവിധികളും പലതുണ്ട്. ഇതിലൊന്നാണ് വാട്ടര്‍ തെറാപ്പി.വാട്ടര്‍ തെറാപ്പി ലോകമൊട്ടാകെ അംഗീകരിച്ചിരിയ്ക്കുന്ന, ക്യാന്‍സറിനുള്ള ഒരു പ്രതിവിധി തന്നെയാണ്.

വാട്ടര്‍ തെറാപ്പി

രാവിലെ പല്ലുതേക്കുന്നതിനും മുമ്പ്)ഒന്നര ലിറ്റര്‍ , അതായത് 5-6 ഗ്ലാസ്സ് വെള്ളംകുടിക്കുക.വെള്ളം കുടിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പും ശേഷവും പാനിയങ്ങളോ, ഖരാഹാരങ്ങളോ കഴിക്കരുത് എന്നതാണ്. കൂടാതെ തലേന്ന് രാത്രിയില്‍ മദ്യവും കഴിക്കരുത്.ആവശ്യമെങ്കില്‍ തിളപ്പിച്ച് അരിച്ച വെള്ളം ഉപയോഗിക്കാം. ഒന്നര ലിറ്റര്‍ വെള്ളം ഒരുമിച്ച് കുടിക്കാനാവുമെന്ന് തോന്നുന്നുണ്ടോ? തുടക്കത്തില്‍ ഇത് പ്രയാസമായി തോന്നാമെങ്കിലും ക്രമേണ അത് എളുപ്പം സാധിക്കും.തുടക്കത്തില്‍ ആദ്യം നാല് ഗ്ലാസ്സ് വെള്ളം കുടിച്ച് ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ ബാക്കി രണ്ട് ഗ്ലാസ്സ് വെള്ളവും കുടിക്കുക.

വാട്ടര്‍ തെറാപ്പി മറ്റു രോഗങ്ങൾക്ക് പരിഹാരം

അനീമിയ, റൂമാറ്റിസം, പരാലിസിസ്, അമിതവണ്ണം, സന്ധിവാതം, സൈനസൈറ്റിസ്, വര്‍ദ്ധിച്ച നെഞ്ചിടിപ്പ്, ബോധക്ഷയം, ചുമ, ലുക്കീമിയ, ബ്രോങ്കൈറ്റിസ്, മെനിഞ്ചൈറ്റിസ്, അസിഡിറ്റി, വയറുകടി, ആന്ത്രവീക്കം, ഗര്‍ഭാശയ ക്യാന്‍സര്‍, ഗുദഭ്രംശം, നേത്രരോഗങ്ങള്‍, ക്രമം തെറ്റിയ ആര്‍ത്തവം, തലവേദന തുടങ്ങി പല രോഗങ്ങള്‍ക്കും വാട്ടര്‍ തെറാപ്പി പരിഹാരം നല്കും.വാട്ടര്‍ തെറാപ്പിവിയര്‍പ്പും മൂത്രവും വഴി ശരീരത്തില്‍ നിന്ന് വിഷാംശം നീക്കം ചെയ്യുന്നു.തിളക്കവും ആരോഗ്യവുമുള്ള ചര്‍മ്മം ലഭ്യമാക്കുന്നു. ശരീരോഷ്മാവ് നിയന്ത്രിക്കുന്നു.ശരീരത്തില്‍ നിന്ന് മാലിന്യങ്ങള്‍ പുറന്തള്ളുന്നു.

എങ്ങനെ ഉപയോഗിക്കാം ..?

രാവിലെ എഴുന്നേറ്റ് പല്ല് തേക്കുന്നതിന് മുമ്പ് 4-6 ഗ്ലാസ്സ് വെള്ളം കുടിച്ച ശേഷം പല്ല് തേച്ച് വായ വൃത്തിയാക്കുക. തുടര്‍ന്ന് 45 മിനുട്ട് സമയത്തേക്ക് ഒന്നും കഴിക്കുകയോ കുടിക്കുകയോ ചെയ്യരുത്. പ്രഭാത ഭക്ഷണത്തിന് ശേഷം സാധാരണ പോലെ ഉച്ചഭക്ഷണവും, അത്താഴവും കഴിക്കാം. എന്നാല്‍ ഇവയ്ക്ക് ശേഷം രണ്ട് മണിക്കൂര്‍ നേരത്തേക്ക് ഒന്നും കഴിക്കുകയോ കുടിക്കുകയോ ചെയ്യരുത്.പ്രായമായവരും, രോഗികളുമായ, നാല് ഗ്ലാസ്സ് വെള്ളം ഒരുമിച്ച് കുടിക്കാന്‍ സാധിക്കാത്തവര്‍ക്ക് അല്പം അളവില്‍ തുടങ്ങി ക്രമേണ ദിവസം 4 ഗ്ലാസ്സ് എന്ന അളവിലേക്ക് എത്തിച്ചേരുക. ഇത് വഴി രോഗങ്ങളകറ്റി ആരോഗ്യകരമായ ജീവിതം സാധ്യമാക്കാം.

വാട്ടര്‍ തെറാപ്പി വഴി ഭേദപ്പെടാന്‍ ആവശ്യമായ കാലദൈര്‍ഘ്യം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം - 30 ദിവസം
ഗ്യാസ്ട്രബിള്‍ സംബന്ധമായ പ്രശ്നങ്ങള്‍ - 10 ദിവസം
പ്രമേഹം - 30 ദിവസം
മലബന്ധം - 10 ദിവസം
ക്ഷയം(ടിബി) - 90 ദിവസം

OTHER SECTIONS