അസാധാരണമായി തടി കുറയുന്നുവെങ്കിൽ ?

By Online Desk.05 11 2018

imran-azhar

അമിത ശരീരഭാരം കുറച്ച് വടിവൊത്ത ശരീരം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരാണ് അധികവും . അതിനാൽ ഡയറ്റ് ഉൾപ്പെടെ ഉള്ള കാര്യങ്ങൾ കൃത്യമായി ചെയ്ത് ശരീര ഭാരം കുറക്കാറുമുണ്ട് .എന്നാൽ ഡയറ്റിന്റെ ഭാഗമായോ അല്ലാതെയോ അസാധാരണമായി തടി കുറയുന്നു എങ്കിൽ വളരെ അധികം ശ്രദ്ധിക്കേണ്ടതുണ്ട് .

 

ഇപ്രകാരം തടി കുറയുന്നതിലൂടെ ശരീരത്തിന്റെ ഏറ്റവും അപകടകരമായ അവസ്ഥയുടെ സൂചനയാണ്പ്രകടമാകുന്നത് .കാരണം ക്യാൻസർ കോശങ്ങൾ വളരുന്നുണ്ടെങ്കിൽ അതിന്റെ ഏറ്റവും വലിയ ലക്ഷണങ്ങളിൽ ഒന്നാണ് അകാരമായി തടികുറയുന്നത് .ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ കണ്ട് പ്രധിവിധി നേടുകയാണ് ഉത്തമം .

OTHER SECTIONS