മരണത്തിന്ശേഷം ജീവിതമുണ്ടോ....? ചില വെളിപ്പെടുത്തലുകൾ

By Greeshma G Nair.10 Mar, 2017

imran-azhar

 

 

 

 

മരണത്തിന് ശേഷമുള്ള ജീവിതമുണ്ടോ ? അതേപ്പറ്റി നമ്മൾ ചിന്തിക്കാതിരിക്കില്ല . മരണശേഷം പ്രേതങ്ങളായോ , മറ്റുമൊക്കെയായി പുനർജനിക്കുമെന്നാണ് പറയുന്നത് .ഇതേക്കുറിച്ച് ചർച്ചകളും സംവാദങ്ങളും തുടരുകയാണ്. മരണശേഷം എന്ത് സംഭവിക്കുമെന്ന് ചില മതങ്ങൾ ചൂണ്ടിക്കാട്ടുന്നു .

 

ബുദ്ധമതം

ബുദ്ധമതക്കാരെ സംബന്ധിച്ചിടത്തോളം മരണശേഷം ആറു വിധികളാണ് കാത്തിരിക്കുന്നത്. ദൈവമായും, അര്ദ്ധ ദൈവമായും, മനുഷ്യനായും മൃഗങ്ങളായുമുള്ള പുനര്ജന്മം. പിന്നെ ഗതികിട്ടാതെ അലയുന്ന പ്രേതം, നരകജീവിതം. ജീവിതത്തില്നല്ല വ്യക്തിയായിരുന്നവര് ദൈവമായോ അര്ദ്ധദൈവമായോ മനുഷ്യനായോ പുനര്ജനിക്കുമെന്നാണ് ബുദ്ധമത വിശ്വാസം.

 

ക്രിസ്തു മതം

ക്രിസ്തുമത വിശ്വാസം അനുസരിച്ച് ആത്മാവ് എന്നത് അനശ്വരമാണ്. ജീവിതത്തില്നല്ലത് ചെയ്തവർ സ്വർഗ്ഗത്തിലും അല്ലാത്തവർ നരകത്തിലും പോകുന്നു. യേശുവിന് മാത്രം ഭൂമിയില്ഒ രു ജന്മം കൂടിയുണ്ടാകും.

 

പുരാതന ഈജിപ്ഷ്യൻ 

പുരാതന ഈജിപ്ഷ്യന്വി ശ്വാസം മരണ ംഎന്നത് താല്ക്കാ ലികമായ ഒരു പ്രതിഭാസമാണ്. അതുകൊണ്ടാണ് ഈജിപ്തിലെ ഫറോവമാരുടെ മൃതശരീരം മമ്മിയായി സൂക്ഷിച്ചുവെക്കുന്നത്. അതിവേഗം സംഭവിക്കുന്ന പുനര്ജ ന്മത്തിനുവേണ്ടിയാണിത്.

 

ഹിന്ദുമതം

ഹിന്ദുമത വിശ്വാസപ്രകാരം ഏതൊരു മനുഷ്യനും പുനര്ജ ന്മമുണ്ട്. കോടാനുകോടി തവണ പുനര്ജനിക്കും. വീണ്ടുമൊരു മനുഷ്യജന്മത്തിന് മുമ്പായി മൃഗമായും സസ്യമായുമൊക്കെ പുനര്ജ ന്മം നടക്കുമത്രെ.ഇസ്ലാംമതം

എല്ലാ മനുഷ്യര്ക്കും ഒരു രണ്ടാം ജന്മമുണ്ട്. ഈ ജന്മത്തിലെ എല്ലാ പ്രവര്ത്തി കളും അവിടെവെച്ച് വിചാരണയ്ക്ക് വിധേയമാകും. അതിന്റെ അടിസ്ഥാനത്തില്സ്വ ര്ഗ വും നരകവും സമ്മാനിക്കപ്പെടും.

 

OTHER SECTIONS