വീട്ടിലൊരുക്കാം കണ്ണഞ്ചിപ്പിക്കും അക്ക്വേറിയം

By Sooraj Surendran.12 07 2020

imran-azhar

 

 

വർണമത്സ്യങ്ങളെ ഇഷ്ടമില്ലാത്തവർ ആരാണുള്ളത്. പല നിറത്തിലുള്ള വർണമൽസ്യങ്ങൾ കണ്ണിന് കുളിർമ്മ നൽകുന്ന മനോഹരമായ കാഴ്ച തന്നെയാണ്. ആരെയും കണ്ണഞ്ചിപ്പിക്കുന്ന മനോഹരമായ അക്ക്വേറിയം നമുക്ക് വീട്ടിലൊരുക്കാം. ഗപ്പി, ഗോൾഡ് ഫിഷ്, മോളി, സീബ്ര ഡാനിയോസ്, ബ്ലാക്ക് മൂർ, പേൾ ഗൗരാമി, ബീറ്റാ ഫിഷ്, എയ്ൻജൽ ഫിഷ് എന്നിവർ അലങ്കാര മത്സ്യങ്ങൾ ഇനി നമ്മുടെ വീടുകളിലും നീന്തിത്തുടിക്കും. അലങ്കാര മത്സ്യങ്ങളോടെയുള്ള പ്രിയം കൂടിയതോടെ കടകളുടെ എണ്ണവും വർധിച്ചു. എന്നാൽ മികച്ചത് ഏതെന്ന് തിരഞ്ഞെടുക്കുന്നതിൽ ഇന്ന് നമ്മൾ സംശയം പ്രകടിപ്പിക്കുന്നു. നമ്മൾ ഇന്നുവരെ കാണാത്ത തരത്തിലുള്ള പല അലങ്കാര മത്സ്യങ്ങളും ഇവയ്ക്ക് ടാങ്കുകൾ ഒരുക്കുന്നതിനുള്ള അനുബന്ധ സാധനങ്ങളും ഇപ്പോൾ quickerala.comൽ നിന്നും വളരെ അനായാസം കണ്ടെത്താവുന്നതാണ്. വിവിധ കടകളുടെ വിശദവിവരങ്ങൾ ഈ വെബ്‌സൈറ്റിൽ നിന്നും ലഭ്യമാണ്.

 

OTHER SECTIONS