ആർക്കോൺ സൈബർ സിറ്റിയുടെ ഭൂമി പൂജ നടന്നു

By Sooraj Surendran .19 01 2019

imran-azhar

 

 

തിരുവനന്തപുരം: ആർക്കോൺ ഹോംസിന്റെ പുതിയ പ്രൊജക്റ്റ് ആയ ആർക്കോൺ സൈബർ സിറ്റിയുടെ ഭൂമി പൂജ നടന്നു. ടെക്നോപാർക്ക് പെയ്സ് മൂന്നിന് എതിർവശമാണ് ഭൂമി പൂജ നടന്നത്. ചടങ്ങിൽ മാനേജിങ് ഡയറക്ടർ റാം നിവാസ് സിംഗ്, അഡീഷണൽ ഡയറക്ടർ ഡിഗ് വിജയ് സിംഗ്, നിതിൻ നാഥ് (സെയിൽസ്&മാർക്കറ്റിങ്), നിർമ്മലൻ തമ്പി (പ്രൊജക്റ്റ്) എന്നിവർ പങ്കെടുത്തു.

 

OTHER SECTIONS