By Sooraj Surendran .13 07 2019
ഗുരുവായൂർ ക്ഷേത്രത്തിന് സമീപം ആദ്യത്തെ ഫൈവ് സ്റ്റാർ ഹോട്ടലിനും ആദ്യത്തെ ഷോപ്പിങ് മാളിനും പുറമേ ഒരു സർവീസ് അപ്പാർട്ട്മെന്റും ചേർന്നതാണ് ഡ്രീംസ് സിറ്റി എന്ന ടൗൺഷിപ്പ് പ്രോജക്ട്. ഗുരുവായൂർ ക്ഷേത്രത്തിന് സമീപത്തെ ആദ്യ ടൗൺഷിപ്പ് പ്രോജക്ടാണിത്. വിവാഹം ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി ദിവസവും നിരവധി പേരാണ് ഗുരുവായൂരിൽ എത്തുന്നത് അതുകൊണ്ട് തന്നെ ക്ഷേത്രത്തിലെ ഓഡിറ്റോറിയത്തിൽ വർഷം മുഴുവനും ബുക്കിങ് ഉണ്ട്. അതുകൊണ്ട് തന്നെ മെച്ചപ്പെട്ട സൗകര്യങ്ങളുള്ള അപ്പാർട്ട്മെന്റുകൾക്കും, ഹോട്ടലുകൾക്കും ആവശ്യക്കാരേറെയാണ്. ഡ്രീംസ് സിറ്റി എന്ന ടൗൺഷിപ്പ് പ്രോജക്ടിലൂടെ ഫ്ലാറ്റുകൾ ഉടൻ തന്നെ സ്വന്തമാക്കുകയും, താമസം ആരംഭിക്കുകയും ചെയ്യാം.