മണാലിയില്‍ സ്വപ്നവീടുമായി കങ്കണ റണാവത്

By Abhirami Sajikumar.20 Feb, 2018

imran-azhar

മണാലിയോടുള്ള പ്രണയമാണ് പുതുവര്‍ഷത്തില്‍ ഈ വീട് സ്വന്തമാക്കാന്‍ കങ്കണയെ പ്രേരിപ്പിച്ചത് എന്നും ബി ടൗണിലെ വാര്‍ത്താ താരമാണ് കങ്കണ റണാവത്.  കങ്കണയെ പറ്റിയുള്ള പുതിയ വാര്‍ത്ത മണാലിയല്‍ താരം സ്വപ്ന വീട് സ്വന്തമാക്കിയെന്നതാണ്.
ഹിമാചല്‍ പ്രദേശിലെ ലോകപ്രശ്സ്തമായ ടൂറിസ്റ്റ് കേന്ദ്രവും യാത്രാ പ്രേമികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നമായയ മണാലിയിലെ കങ്കണയുടെ

 

പുതിയവീട്ബോളിവുഡില്‍ സംസാരമായിമാറിക്കഴിഞ്ഞു.പുതുവത്സരത്തോടനുബന്ധിച്ചാണ് കങ്കണ പുതിയ വീട് വാങ്ങിയത്. ദേശീയ അവാര്‍ഡ് ജേതാവു കൂടിയായ ബോളിവുഡിന്റെ ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍ സുന്ദരിയെ അയല്‍പ്പക്കത്തു കിട്ടുന്നതിന്റെ സന്തോഷത്തിലാണ് മണാലിയില്‍ ഉള്ളവര്‍. മണാലിയിലെ മഞ്ഞുമൂടിക്കിടക്കുന്ന പര്‍വ്വത നിരകള്‍ ഇനി കങ്കണയ്ക്ക് സ്വന്തം മുറ്റത്തു നിന്നും കാണാം.