ഷാരൂഖിന്റെ മന്നത്ത്

By Abhirami Sajikumar.27 Mar, 2018

imran-azhar

 

ഷാരൂഖ് ഖാന്റെ വീട് മന്നത്തിന്റെ വിശേഷങ്ങള്‍ അറിയാത്തവര്‍ ആരുമുണ്ടാകില്ല. എന്നാല്‍ മുംബൈയിലെ മന്നത്ത് മാത്രമല്ല ഷാരൂഖിന്റെ വീട്. ബുര്‍ജ് ഖലീഫയില്‍ സ്വന്തമാക്കിയ വീടിന് പുറമെ കാലിഫോര്‍ണിയയിലെ ബെര്‍ലി ഹില്‍സില്‍ ഷാരൂഖ് ഖാന് അവധിക്കാല വസതിയും ഉണ്ട്.

 

 

ആഡംബര ജക്കൂസികള്‍, വിശാലമായ സ്വിമ്മിങ്ങ് പൂള്‍, ടെന്നീസ് കോര്‍ട്ട്, ആറ് കിടപ്പുമുറികള്‍ എന്നിവയടങ്ങിയതാണ് ഈ വീട്.

 

 

 

 

OTHER SECTIONS