വീട്ടിലൊരു സ്റ്റൈലൻ സോഫ ....

By Greeshma G Nair.31 Mar, 2017

imran-azhar

 

 

 


ഒരാൾ വീട്ടിലേക്ക് കയറിവരുമ്പോൾ ആദ്യം ശ്രദ്ധിക്കുന്നത് വിശ്രമമുറിയാണ് .വിശ്രമമുറിയുടെ ഭംഗിയിലേക്കും സോഫയിലേക്കുമാണ് ആദ്യം ശ്രദ്ധ പതിയുന്നത് .
ഫർണിച്ചറുകളുടെ കാര്യത്തിൽ അൽപം ചെലവേറിയതാണ് സോഫയെങ്കിലും സൂക്ഷിച്ച് വാങ്ങിയാൽ കുറച്ച് അധികം വർഷം കൂടി ഉപയോഗിക്കാം എന്ന പ്രത്യേകതയുമുണ്ട്.

 

ഭംഗി മാത്രമല്ല സോഫ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്. ഉപയോഗത്തിക്കുന്നതിനും മുഖ്യ പരിഗണന കൊടുക്കണം . മുറിയുടെ ക്രമീകരണത്തിനും നിറത്തിനും ഇണങ്ങുന്നതാണോയെന്നും ശ്രദ്ധിക്കണം. വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന വലിയ സോഫ സെറ്റുകൾ മുതൽ സ്റ്റുഡിയോ അപാര്‍ട്മെൻറുകള്‍ക്ക് പ. റ്റിയ െട്രൻഡി സിംഗ്ൾ സോഫകൾ വരെ വിപണിയിൽ ലഭ്യമാണ്. 

 

സ്റ്റൈലൻ സോഫ റൂമിെൻറ പ്രധാന ആകർഷണമാവും. മൃദുലമായ കുഷനോടു കൂടിയ സോഫയിൽ ബാലൻസിങ്ങിന് ചെറു പില്ലോകൾ നിർബന്ധമാണ്. വിശാലമായ ലിവിങ് റൂമാണെങ്കിൽ സോഫകൾ ചേർത്തിട്ട് സ്ഥലം വേർതിരിക്കാം.

 

OTHER SECTIONS