അടിപൊളി ലുക്കില്‍ സൂസാനെ ഖാന്റെ പുതിയ വീട്

By Abhirami Sajikumar.21 Feb, 2018

imran-azhar

ഋത്വിക് റോഷന്റെ മുന്ഭാര്യ മാത്രമല്ല സൂസാനെ ഖാന്. വ്യക്തിമുദ്ര പതിപ്പിച്ചൊരു ഇന്റീരിയര് ഡിസൈനര് കൂടിയാണ്. സൂസാനെ അടുത്തിടെ പൂണെയില് വാങ്ങിയ അപ്പാര്ട്ട്‌മെന്റാണ് ഇപ്പോള് ബി ടൗണിലെ പുതിയ വിശേഷം.

 

5500 സ്‌ക്വയര്ഫീറ്റ് വിസ്തീര്ണം വരുന്ന അപ്പാര്ട്ട്‌മെന്റാണ് സൂസാനെ സ്വന്തമാക്കിയത്. ഇന്റീരിയര് വര്ക്കുകള് ചെയ്യാത്ത വീട് വാങ്ങി പിന്നീട് തന്റെ ഇന്റീരിയര് കരവിരുതിലൂടെമനോഹരമാക്കി

 

 

പാക്കിസ്ഥാനി ചിത്രകാരന് വരച്ച മെര്‌ലിന് മണ്‌റോയുടെ ചിത്രം, വിവിധ തരം കണ്ണാടികള് എന്നിവ സൂസാനെ ഖാന് ഇന്റീരിയര് അലങ്കാരത്തിനായി ഉപയോഗിച്ചിട്ടുണ്ട്.

 

 

 

പാരമ്പരികതയും ആധുനികതയും സമന്വയിപ്പിച്ചുകൊണ്ടാണ് ഇന്റീരിയര് അലങ്കാരങ്ങള് പൂര്ത്തിയാക്കിയിരിക്കുന്നത്. ഒപ്പം പ്രകൃതിയ്ക്കും വീട്ടില് ഇടം നല്കിയിരിക്കുന്നു.