ഓരോ കലാകാരനും പറയാൻ ഉണ്ടാകും മനസു നീറുന്ന ഒരുപാട് ഓർമ്മകൾ

By Online Desk .01 06 2020

imran-azhar

 

 

നൃത്തം രംഗത്തു നിന്നും സിനിമാ സംവിധാനത്തിലേക്കു ചുവടുവെക്കുന്ന യുവ കലാകാരന്‍. പാലക്കാട് സ്വദേശിയായ ശ്രീജിത്ത് മാരിയല്‍ നൃത്തത്തിലൂടെയാണ് തന്റെ കലാജീവിതം ആരംഭിക്കുന്നത്. 1985ല്‍ പാലക്കാട് പിരായിരി കണ്ണുകോട്ടുകാവിലാണ് ശ്രീജിത്ത് ജനിക്കുന്നത്. അമ്മ തെക്കേമാരിയല്‍ രമണി. അച്ഛന്‍ രാജേശ്വര മേനോന്‍. പുത്തൂര്‍ പ്രമോദ് ദാസ്, ചിറ്റൂര്‍ ബാബു, ഗിരീഷ് നടുവത്ത് എന്നീ ഗുരുമുഖത്തു നിന്നുമാണ് ശ്രീജിത്ത് നടനകല അഭ്യസിച്ചത്. ഏഷ്യാനെറ്റ് പ്ലസ് ടിവി ചാനലിലെ ജനക് ജനക് ഡാന്‍സ് റിയാലിറ്റി ഷോയില്‍ ക്ലാസിക്കല്‍ ഐറ്റംസില്‍ വിന്നറാവുകയും ജയാ ടിവിയിലെ സൂപ്പര്‍ ജോഡിയില്‍ തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. പ്രശസ്ത നാട്ട്യ കലാകാരനും കൊറിയോഗ്രാഫറും. നവാഗത സംവിധായകനുമായ. നാട്യപ്രവീണ്‍ ശ്രീജിത്ത് മാരിയല്‍ ഏകദേശം ഒരു വർഷക്കാലം കോളേജിൽ അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. ഒരു വിദ്യാർത്ഥി എന്ന നിലയിൽ അദ്ദേഹത്തിന്റെ ക്ലാസ്സിൽ ഇരിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ക്ലാസ് .. ഞങ്ങൾ വളരെ അധികം ആസ്വദിച്ചിരുന്നു .എല്ലാവർക്കും നല്ല ഒരു പ്രചോദനം ആയിര്ന്നു .. ക്ലാസിൽ പോലും പലപ്പോളും നിർത്ത ച്ചുവടുകൾ കാണിക്കുമായിര്ന്നു ..അന്ന് ഞങ്ങളിൽ പലരും പരസ്പരം ചോദിച്ചിട്ടുണ്ട് കലാപരമായി എത്രയും കഴിവ് ഉള്ള ഒരു വ്യക്തി എന്തിനാണ് . ഈ ജോലി സ്വീകരിച്ചതെന്ന് .കുട്ടികളെ പഠിപ്പിക്കുന്ന കാര്യത്തിലും കയ്യിൽ എടുക്കുന്ന കാര്യത്തിലും അദ്ദേഹം വിജയിചിരുന്നു.അദേഹത്തിന്റെ സഹായം മൂലം ഞങ്ങൾക്ക് കോളേജിൽ ഒരു മാഗസിൻ ചെയ്യാൻ സാധിച്ചു .. ഒരു സവിധായഗൻ എന്ന നിലയിലും അദ്ദേഹം അദേഹത്തിന്റേതായ കൈമുദ്ര പദിപ്പിച്ചിട്ടുണ്ട് .. അദേഹത്തിന്റെ ആദ്യത്തെ സിനിമയായ "ആഘോരം"ലഹരി മാഫിയ സമൂഹത്തിൽ സൃഷ്ടിക്കുന്ന അരാജകത്യങ്ങൾക്കെതിരെ സമൂഹത്തിന് നല്ലൊരു മെസ്സേജ് മായി കലാമന്ദിരം ശ്രീ - ശ്യാമള ടീച്ചർ നിർമിച്ച് ശ്രീജിത്ത്‌ മരിയിൽ സംവിധാനം ചെയ്യുന്ന ആദ്യ സിനിമ ..ശ്രീജിത്തേട്ടന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിന് ആശംസകളുമായി മഹാരാഷ്ട്ര മുൻ ഗവർണർ കെ ശങ്കരനാരായണൻ സർ ഈ അവസരത്തിൽ അദേഹത്തിന് വലിയ നന്ദി പറയുന്നു ഇന്റർനാഷണൽ മോഹന കേരളം ഡാൻസ് ഫെസ്റ്റ് നാട്യ പ്രവീൺ അവാർഡ് അദേഹത്തിന് കിട്ടി അദേഹത്തിന്റെ ജീവിതത്തിൽ ഏറ്റവും അധികം ഇൻഫ്ലുവൻസ് ചയ്തിട്ടുള്ളത് .. ശ്യാമളാമ്മയാണ് (ശ്യാമള ടീച്ചർ കൊടകര) ടീച്ചറുടെ കയിൽനിന്നും ഒരുപാട് അംഗീകാരങ്ങൾ ഏറ്റുവാങ്ങാനുള്ള ഭാഗ്യം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.കാലമന്ദിരം ഡാൻസ് ഇൻസ്റ്റിട്യൂഷൻ ഡയറക്ടറും നാട്യശ്രീ,ഗാനപൂഷണം,എന്നിവ നേടിയിട്ടുള്ള മുതിർന്ന കാലകരിയാണ് ശ്യാമള ടീച്ചർ ആഘോരം എന്ന ചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട് .. ഭതരനാട്യം, കുച്ചിപ്പിടി, നാടോടിനൃത്തം, കേരള നടനം തുടങ്ങിയ മേഖലകളില്‍ മെല്‍വിലാസം കുറിച്ചു. സ്‌കൂള്‍ - കോളജ് പഠന കാലയളവില്‍ നിരവധി വേദികളില്‍ നൃത്തം അവതരിപ്പിച്ചു കരിയര്‍ ആരംഭിച്ചു.വിവിധ കലാ സാംസ്‌കാരിക രാഷ്ട്രീയ സംഘടനകളുടെ അംഗീകാരവും തേടിയെത്തി. അദേഹത്തിന്റെ നേതൃത്വത്തിൽ മീനനിലവ് എന്ന സ്റ്റേജ് ഷോ പാലക്കാട് വെച്ചു നടത്തിയിര്ന്നു... അദേഹത്തിന്റെ ഏറ്റവും വലിയ ഒരു സ്വപ്നം ആയിര്ന്നു ഒരു ഡാൻസ് സ്കൂൾ തുടങ്ങുക എന്നുള്ളത് "ശ്രീ കാലക്ഷേത്ര" എന്നപേരിൽ ആരംഭിക്കാൻ അദേഹത്തിന് സാധിച്ചു . അദേഹത്തിന്റെ കലാപരാമായ നേട്ടങ്ങൾ എന്നു പറയുന്നത്.


പുളിയംപറമ്പ് സ്‌കൂളില്‍ ഹൈസെക്കന്ററി പഠനകാലത്തു ‪2005-2006‬ സ്‌റ്റേറ്റ് വിന്നറായിരുന്നു. ചാവടി ശ്രീനാരാണ ഗുരു കോളജില്‍ നിന്നും ബിബിഎം ബിരുദവും കറസ്‌പോണ്ടന്റായി ബിഎ ഇംഗ്ലീഷും പൂര്‍ത്തിയാക്കി. ഈ കാലയളവില്‍ ഇന്റര്‍ കോളജ് ഫെസ്റ്റിവല്‍ ക്ലാസിക്കല്‍ ഇവന്‍സിലും ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി സോണല്‍ ക്ലാസിക്കല്‍ ഇവന്‍സിലും വിന്നറായി. നൃത്ത രംഗത്തെ ശ്രീജിത്തിന്റെ മികവിനു 2019-ല്‍ പ്രഥമ നാട്യപ്രവീണ്‍ പുരസ്‌കാരം നല്‍കി കലാലോകം ആദരിച്ചിരുന്നു. മോഹന കേരളം ഫെസ്റ്റിവലും ഊര്‍മിള ഉണ്ണി ഇന്റര്‍നാഷണല്‍ കള്‍ച്ചറല്‍ ഫെസ്റ്റിവലും സംയുക്തമായാണ് നാട്യപ്രവീണ്‍ പുരസ്‌കാരം നല്‍കിയത്.ഇദ്ദേഹത്തിന്റെ ജീവിതത്തിൽ ഏറ്റവും അധികം ഇൻഫ്ലുവൻസ് ചയ്ത മറ്റൊരു വ്യക്തി എന്നു പറയുന്നത് മലയാള സിനിമയിലേ അനശ്വര നടൻ കൊച്ചിൻ ഹനീഫ ആണ്‌ ഹനീഫയുടെ ശിഷ്യനായാണ് മലയാള സിനിമയിലേക്കു ശ്രീജിത്ത് ആദ്യ ചുവടുവെക്കുന്നത്. നൃത്തത്തിലുള്ള മികവായിരുന്നു കൊച്ചിന്‍ ഹനീഫയുടെ ശിക്ഷ്യനായി സംവിധാനവും തിരക്കഥാ രചനയും സ്വായത്തമാക്കാള്‍ ശ്രീജിത്തിനു കരുത്തായത്.കൊച്ചിൻ ഹനീഫ ഒരു ഫ്രണ്ട് എന്നതിലുപരി ഒരു സഹോദര തുല്യനായിര്ന്നു .സംഘടത്തിലും,സന്തോഷത്തിലും,എന്നും കൂടെ ഉണ്ടായിര്ന്നു .ജീവിതത്തിൽ വലിയ ഒരു മുതല്കൂട്ടായിര്ന്നു അദ്ദേഹവും ആയുള്ള ബന്ധം ഒരുപാട് മറക്കാനാവാത്ത ദിനങ്ങൾ എനിക്കു സമ്മാനിച്ചു ഹനിഫിക്കയുടെ വേർപാട് ഒരു ഷോക്കയിര്ന്നു .. ഒരുപാട് നാൾ എടുത്തു ഒന്നു റികവേർ ആവാൻ... ഹനിഫിക്കയുടെ വിടപറയലിന് ശേഷം ഞാൻ ആ സ്ഥാനത്തു കണ്ട മറ്റൊരു വ്യക്തി നൗഷാദ് ചാച്ചാനാണ്‌.. അദ്ദേഹം ഒരു പ്രൊഡ്യൂസർ,ഡയറക്ടർ,ആണ് എനിക്ക് ഏറ്റവും കൂടുതൽ പ്രചോദനം കിട്ടിയതു ഇദേഹത്തില്നിന്നും ആണ്‌.ഒരു സ്നേഹിഡൻ എന്നതിന് ഉപരി ഒരു കൂടെപോറപ്പിനെ പോലെ ആണ്.


ഓരോ കലാകാരനും പറയാൻ ഉണ്ടാകും മനസു നീറുന്ന ഒരുപാട് ഓർമ്മകൾ ലോകമെമ്പാടും കൊവിഡ് 19 പടർന്നുപിടിച്ച സാഹചര്യത്തിൽ ഒരു ആശ്വാസമെന്നോണം ശ്രീജിത്തിന്റെ തൂലികയിൽ നിന്നും ഒരു പുതിയ പുസ്തകം കൂടെ ജനിക്കുകയാണ് "ആട്ടകാരൻ" ഇതു ഒരു സിനിമ ആക്കണം എന്നാണ് അദേഹത്തിന്റെ ആഗ്രഹം SNGC.. കോളേജിൽ പഠിക്കുന്ന കാലത്തു അദേഹത്തെ ഏറ്റവും കൂടുതൽ ഇൻഫ്ലുവൻസ് ചയ്ത വ്യക്തി ആണ് "ശിവരാമകൃഷ്ണൻ പിള്ള സർ ".. സർ ഇന്ന് ജീവിച്ചിരിപ്പില്ല .സാറിന്റെ ജീവിത അഭിലാഷം നടപ്പിലാക്കാൻ കഴിഞ്ഞു എന്നുള്ള ഒരു ആത്മ സംതൃപ്ത്തി കൂടെ ഇന്ന് ഉണ്ട്‌ ...2007. എന്റെ പ്രെസെന്റഷൻ അദ്ദേഹത്തിന് ഒത്തിരി ഇഷ്ടപ്പെടുകയും ഒരുപാട് അഭിനന്ദിക്കുകയും ചയ്തു ഇപ്പോളും ആ കോളേജും,പരിസരവും അവിടുത്തെ നല്ല ഓർമകളും എല്ലാം എന്റെ സ്മരണയിൽ വരാറുണ്ട് ... ഗുരുക്കന്മാരായ .. പ്രമോദ് ദാസ്,ബാബു സർ,ഗിരീഷ് നടുവത്, ഇവരിൽ നിന്നും എനിക്ക് അകമഴിഞ്ഞ സപ്പോർട് ആണ് ലഭിച്ചിട്ടുള്ളത്.

 

OTHER SECTIONS