വിഷസദ്യ

By Sivi Sasidharan.15 04 2019

imran-azhar

വിഷസദ്യ

 

വിഷസദ്യ നിത്യവും വിളമ്പുന്ന ശാലകള്‍

വിഷുസദ്യ പൊതിയാക്കി കീശവീര്‍പ്പിക്കുമ്പോള്‍

വിഷഹാരി പോലും വിഷം തീണ്ടി വീഴുന്ന

വിഷുദിനമാക്കാതെ സദ്യയോരുക്കീടാം

 

   ~ സോഹന്‍ റോയ്

 

OTHER SECTIONS