ഷാജി പാപ്പന്റെ ഐറ്റം ഡാൻസ് ' ആട് 2വിലെ ഗാനം എത്തി..

By Online Desk.09 Dec, 2017

imran-azhar

"ആട് 2"ലെ ആദ്യ ഗാനം പുറത്തിറങ്ങി. ജയസൂര്യയെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മനു മഞ്ജിത്താണ് 'ചങ്ങാതി നന്നായാല്‍' എന്ന ഈ ഗാനത്തിന്റെ വരികള്‍ എഴുതിയത്. ഷാന്‍ റഹ്മാനാണ് സംഗീതം. വിജയ് ബാബു നിര്‍മ്മിച്ച ചിത്രം ഡിസംബര്‍ 22 നാണ് തിയേറ്ററുകളിൽ എത്തും.

 

OTHER SECTIONS