അമിതാഭ് ബച്ചന് ഷൂട്ടിങ്ങിനിടെ ദേഹാസ്വാസ്ഥ്യം

By Ambily chandrasekharan.13 Mar, 2018

imran-azhar


ന്യൂഡല്‍ഹി : ബോളിവുഡ് സ്റ്റാര്‍ അമിതാഭ് ബച്ചന് 'തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍' എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ജോധ്പുരില്‍ നടന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണു താരത്തിന് അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടന്‍ തന്നെ താരത്തെ ശ്രുശ്രൂഷിക്കാനായി ഒരു സംഘം ഡോക്ടര്‍മാര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.തനിക്ക് വയ്യാതായ വിവരം സ്ഥിരീകരിച്ച് ബച്ചന്‍ ബ്ലോഗില്‍ കുറിപ്പെഴുതിയിരുന്നു. വിശ്രമത്തിലാണെന്നും വേദനയില്ലാതെ വിജയം നേടാനാകില്ലെന്നും ബച്ചന്‍ ബ്ലോഗില്‍ വിശദീകരിച്ചു.

OTHER SECTIONS