പ്രഭാസ് റാണ പോര്, അനുഷ്‌കയുടെ തേര്, കട്ടപ്പയുടെ അഭ്യാസം, രാജമൗലിയുടെ തന്ത്രങ്ങള്‍ വീണ്ടും വൈറല്‍

By Farsana Jaleel.19 Oct, 2017

imran-azhar

 

എസ്.എസ്.രാജമൗലിയുടെ ബ്രഹ്മാണ ചിത്രം ബാഹുബലി ദ കണ്‍ക്ലൂഷന്‍ മേക്കിംഗ് വീഡിയോ പുറത്തിറങ്ങി. പ്രഭാസ്, റാണ, അനുഷ്‌ക, നാസര്‍, രമ്യ കൃഷ്ണന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ബാഹുബലിയുടെ ഗംഭീര മേക്കിംഗ് വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്.

 

ബാഹുബലിയുടെ ആദ്യ ഭാഗം മുതല്‍ രണ്ടാം ഭാഗം വരെയുള്ള സീക്വന്‍സുകളാണ് മേക്കിംഗ് വീഡിയോയില്‍. പ്രഭാസ്-റാണ പോര് തന്നെയാണ് ഇതില്‍ പ്രധാനം. ഒപ്പം അനുഷ്‌ക കട്ടപ്പ, രമ്യ കൃഷ്ണന്‍ എന്നിവരുടെ ഗംഭീര പ്രകടനവും വീഡിയോയില്‍ ദൃശ്യമാകുന്നുണ്ട്.

 

OTHER SECTIONS