ചാലക്കുടികാരൻ ചങ്ങാതിയിലെ ഹൃദയസ്പർശിയായ ഗാനം പഞ്ചാര പാട്ടുപാടും കുയിലെ വിഡിയോ കാണാം .

By Online Desk.01 10 2018

imran-azhar

വിനയന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചാലക്കുടിക്കാരൻ ചങ്ങാതി സൂപ്പർ ഹിറ്റിലേക്ക് . ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ റിലീസ് കഴിഞ്ഞു മൂന്ന് ദിവസം കൊണ്ട് തന്നെ കേരളത്തില്‍ മാത്രമായി നേടിയ കളക്ഷന്‍ 2.1കോടി രൂപ കവിഞ്ഞു എന്നാണു. കേരളത്തിന്റെ സ്വന്തം കലാഭവന്‍ മണിയുടെ ജീവിത കഥ ആയതുകൊണ്ടും വിനയന്റെ പകരം വയ്ക്കുവാനാകാത്ത സംവിധാനം കൊണ്ടും കൂടാതെ സെന്തില്‍ കൃഷ്ണയുടെ ജീവിതഗന്ധിയായ അവതരണ ശൈലികൊണ്ടും കേരളിയരുടെ കണ്ണ് നനച്ച ഒരു നല്ല ചിത്രം എന്നതിന് മറ്റൊരു സൂചനകൂടിയാണ് ഈ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപിക്കുന്നത്.

 

ചാലക്കുടികാരൻ ചങ്ങാതിയിലെ ഹൃദയസ്പർശിയായ ഗാനം...ഭാവ ഗായകൻ പി.ജയചന്ദ്രൻ ആലപിച്ച "പഞ്ചാര പാട്ടുപാടും കുയിലെ..."എന്ന ഗാനം കാണാം :

 

OTHER SECTIONS