ഫെഫ്‌ക മേക്കപ്പ് ഹെയർ സ്റ്റെെലിസ്റ്റ് യൂണിയന്‍; ഭാരവാഹികളെ തിരഞ്ഞെടുത്തു

By santhisenanhs.05 07 2022

imran-azhar

 

സിനിമയിലെ മേക്കപ്പ്, ഹെയർ സ്റ്റൈലിസ്റ്റ് എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ സംഘടനയായ ഓൾ കേരള സിനിമേക്കപ്പ് ഹെയർ സ്റ്റൈലിസ്റ്റ് യൂണിയൻ ഭാരവാഹികളെ തിരഞ്ഞെടുത്തു.

 

ഹസൻ വണ്ടൂർ ആണ് പ്രസിഡണ്ട്, സെക്രട്ടറി: പ്രതീപ് രംഗൻ, ട്രഷറർ: അമൽ ചന്ദ്രൻ, രാജീവ് അങ്കമാലി, പി.വി.ശങ്കർ എന്നിവരാണ് വൈസ് പ്രസിഡൻ്റുമാർ.

 

ജോയന്റ് സെക്രട്ടറി: സുബ്രഹ്മണ്യം മഞ്ചാലി, സീമ ഹരിദാസ്, എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങൾ: രതീഷ് അമ്പാടി, സ്വപ്ന, സുനിൽ പുഞ്ചകരി, ഒക്കൽ ദാസ്, സ്വീറ്റി, കിരൺ രാജ്, അജിത്ത് കുമാർ, സുധീർ (സൂഫി), രബീഷ് ബാബു, പിങ്കി വിശാൽ എന്നിവരാണ് മറ്റ് അംഗങ്ങൾ.

OTHER SECTIONS