അല്ല..... ഇതാരായിത്............?

By sruthy sajeev .21 Apr, 2017

imran-azhar


മലയാള സിനിമയിലെ രണ്ട് യുവതാരങ്ങളുടെ കുട്ടിക്കാലത്തെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അടുത്ത് അടുത്ത് നില്‍ക്കുന്ന
രണ്ട് ആണ്‍കുട്ടികളുടെ ചിത്രമാണിത്. ഒറ്റനോട്ടത്തില്‍ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയില്ലെങ്കിലും സൂക്ഷിച്ച് നോക്കിയാല്‍ നിങ്ങള്‍ക്ക് ഒരാളെ പിടി കിട്ടും. താര പുത്രന്‍മാരായ
ഫഹദും ഫര്‍ഹാനുമാണ് ഈ ചിത്രത്തില്‍ ഉള്ളത്. ഈ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

 

loading...