ഫഹദിന് നസ്രിയയുടെ സ്‌നേഹ സമ്മാനം

By sruthy sajeev .09 Aug, 2017

imran-azhar


മലയാളത്തിന്റെ യുവ നിരയിലെ ശ്രദേധയ താരമായ ഫഹദിന്റെ പിറന്നാള്‍ ആയിരുന്നു കഴിഞ്ഞ ദിവസം. പിറന്നാള്‍ ദിനം ഫഹദിന്റെ ആരാധകര്‍ക്കായി ഒരു കിടിലന്‍ സമ്മാനമാണ് ഭാര്യയും നടിയുമായ നസ്രിയ ഒരുക്കിയിരുന്നത്. അമ്മയ്‌ക്കൊപ്പമുളള ഫഹദിന്റെ കുട്ടിക്കാലത്തെ ചിത്രം പോസ്റ്റ് ചെയ്താണ് നസ്രിയ താരത്തിനും ആരാധകര്‍ക്കും സ്‌നേഹ സമ്മാനം ഒരുക്കിയത്. തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് നസ്രിയ ചിത്രം ഷെയര്‍ ചെയ്തത്. ഭാര്യ നസ്രിയയ്‌ക്കൊപ്പമായിരുന്നു ഇത്തവണയും ഫഹദിന്റെ പിറന്നാള്‍ ആഘോഷം. ഫഹദിനായി പ്രത്യേക കേക്കും നസ്രിയ കരുതിയിരുന്നു.

 

loading...