അതീവ ഗ്ലാമറസ് ലുക്കില്‍ നിമിഷ സജയനും മീര ജാസ്മിനും

By Shyma Mohan.23 09 2022

imran-azhar

 


അതീവ ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങളുമായി മലയാളികളുടെ പ്രിയ താരങ്ങളായ നിമിഷ സജയനും മീര ജാസ്മിനും. ഇംഗ്ലണ്ടില്‍ അവധിക്കാലം ആഘോഷിക്കുന്ന ഫോട്ടോയാണ് നിമിഷ സജയന്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചത്.

 

ദുബായിലെ പ്രശസ്ത ഫോട്ടോഗ്രാഫറായ റൗള്‍ പകര്‍ത്തിയ ചിത്രങ്ങളാണ് മലയാളികളുടെ സ്വന്തം മീരാ ജാസ്മിന്‍ പങ്കുവെച്ചിരിക്കുന്നത്. എന്തായാലും ഇതിനകം താരങ്ങളുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

 

OTHER SECTIONS