ചങ്ക്സിലെ ഹണി റോസിന്റെ ഗ്ലാമർ ഗാനം വൈറൽ ..

By DM.15 Nov, 2017

imran-azhar

ഹണി റോസ് ഗ്ലാമര്‍ വേഷത്തിലെത്തിയ സിനിമയാണ് ഒമർ ലുലുവിന്റെ "ചങ്ക്സ്". ചിത്രത്തിലെ ഗ്ലാമർ ഗാനം അണിയറക്കാർ കഴിഞ്ഞ ദിവസം പുറത്തു വിട്ടു. ബാലു വർഗീസും ഹണി റോസും ഒന്നിക്കുന്ന ഇൗ ഗാനം യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതാണ്.

ഗോപി സുന്ദറിന്റെ സംഗീത്തിൽ, ബി.കെ ഹരിനാരായണന്റെ വരികൾ ആലപിച്ചത് ദിവ്യ എസ്. മേനോനാണ്. നിരൂപക - പ്രേക്ഷക വിമർശനങ്ങൾ ഏറ്റു വാങ്ങിയെങ്കിലും ചങ്ക്‌സ് ബോക്സ് ഓഫീസ് ഹിറ്റായായിരുന്നു.

loading...