ലോക ചെസ്സ് ബോക്സിംഗ് ഗോൾഡ് മെഡൽ ജേതാവ് അർഷാദിന് MFWAI-ന്റെ ആദരവ്‌

By santhisenanhs.24 08 2022

imran-azhar

 

കൊൽക്കത്തയിൽ നടന്ന 2022 ലോക ചെസ്സ് ബോക്സിംങിൽ ഇന്ത്യയെ പ്രതിനിധികരിച്ച് ഗോൾഡ് മെഡൽ നേടിയ, MFWAl കണ്ണൂർ ജില്ലാ രക്ഷാധികാരി അർഷാദ് ടി പി യെ MFWAI തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്കു വേണ്ടി സംസ്ഥാന രക്ഷാധികാരി അശോകൻ, പ്രസിഡന്റ്‌ അരുൺ, ജില്ലാ കമ്മിറ്റി ഭാരവാഹി അനീഷ് എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു.

 

 

OTHER SECTIONS