പത്ത് കോടിയുടെ പരസ്യചിത്രത്തിൽ അഭിനയിക്കാൻ താൽപ്പര്യമില്ലെന്ന് നയൻ‌താര

By Chithra.29 07 2019

imran-azhar

 

പത്ത് കോടിയുടെ പരസ്യചിത്രത്തിനോട് 'നോ' പറഞ്ഞ് നയൻ‌താര. ചെന്നൈയിൽ പ്രവർത്തിക്കുന്ന ഒരു പ്രമുഖ വസ്ത്രശാലയുടെ പരസ്യചിത്രത്തിൽ അഭിനയിക്കാനുള്ള അവസരമാണ് തമിഴകത്തിന്റെ ലേഡി സൂപ്പർസ്റ്റാർ തിരസ്കരിച്ചിരിക്കുന്നത്.

 

കോളിവുഡിലെ മിക്ക മുൻനിര നടിമാരും ഈ വസ്ത്രശാലയുടെ പരസ്യചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. തന്നെ കാണാൻ ആഗ്രഹമുള്ള ആളുകൾ തീയറ്ററിൽ വന്ന് കണ്ടാൽ മതിയെന്നാണ് നടിയുടെ അഭിപ്രായം.

OTHER SECTIONS