ഗര്‍ഭിണിയോ .ഞാനോ... മറുപടിയുമായി നസ്രിയ

By sruthy sajeev.15 Jun, 2017

imran-azhar


ഗര്‍ഭിണിയാണെന്ന പ്രചരണങ്ങള്‍ക്ക് മറുപടിയുമായി നടി നസ്രിയ രംഗത്ത്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് നസ്രിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഫഹദ് ഫാസില്‍ അച്ഛനാകാന്‍ പോകുന്നുവെന്ന് വാര്‍ത്ത നല്‍കിയത്. നേരത്തെ നിശ്ചയിച്ച ചില പരിപാടികളില്‍നിന്ന് ഫഹദ് പിന്‍മാറിയത് ആരോപണങ്ങള്‍ക്ക് ആക്കം കൂട്ടി. 2014 ലായിരുന്നു ഫഹദിന്റെയും നസ്രിയയുടെയും വിവാഹം.

 

 

 

loading...

OTHER SECTIONS