നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ പോലീസില്‍ പരാതി

By SM.22 09 2022

imran-azhar

 


കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ പോലീസില്‍ പരാതി. ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകയാണ് നടനെതിരെ പരാതി നല്‍കിയിരിക്കുന്നത്. മരട് പോലീസിലാണ് പരാതി നല്‍കിയത്.

 

അഭിമുഖത്തിനിടെ ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നും കാണിച്ചാണ് പരാതി. ചട്ടമ്പി എന്ന പുതിയ സിനിമയുടെ പ്രൊമോഷനിടെയായിരുന്നു അധിക്ഷേപമെന്നും പരാതിയില്‍ ഉന്നയിക്കുന്നു. വനിതാ കമ്മീഷനിലും യുവതി പരാതി നല്‍കിയിട്ടുണ്ട്.

OTHER SECTIONS